Advertisment

മേരി ജോൺ കാനഡയിൽ നിര്യാതയായി

New Update

ബ്രാംപ്ടൺ (കാനഡ):  തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചുവിന്റെ സഹധർമിണി മേരിജോൺ (93) ബുധനാഴ്ച സ്വവസതിയിൽ വെച്ച് വാർധക്യ സഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി.

Advertisment

publive-image

കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത.

മക്കൾ:

ഫ്രാൻസിസ് - മേരി (കാനഡ)

ജെസ്സി - ജോർജ് (ഇന്ത്യ)

ഉഷ - പോൾ ജോൺസൻ (കാനഡാ)

പേർളി - ജോസ് (ഇന്ത്യ)

ജോളി - സീന (കാനഡ)

പൊതുദർശനവും സംസ്കാര ശുശ്രൂഷയും ബ്രാംപ്ടണിൽ വെച്ച് വെള്ളിയാഴ്ച നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് -

പോൾ ജോൺസൻ (ടോറോന്റോ) - 416 648 7807

Advertisment