Advertisment

ഹൂസ്റ്റണിൽ അന്തരിച്ച രാജമ്മ അബ്രഹാമിൻറെ പൊതു ദർശനം വെള്ളിയാഴ്ച

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റൺ: മണർകാട് കലുകടവിലായ കന്നുകുഴിയിൽ എബ്രഹാമി(ജോർജ്)ന്റെ ഭാര്യ രാജമ്മ ഏബ്രഹാം (67) അമേരിക്കയിൽ ഹൂസ്റ്റണിൽ ജൂലൈ 20 ശനിയാഴ്ച വൈകീട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ:  രാജി, റാണി, റിനി.(മൂവരും ഹൂസ്റ്റൻ).

മരുമക്കൾ: വെങ്ങോല മഠത്തിൽ ദിപു ജോർജ്ജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തിൽ ടോണി വർഗ്ഗീസ്, ബാംഗ്ലൂർ ഹെന്നൂർ മാളിയേക്കൽ സുനീത്‌ ചാർലി (മൂവരും ഹൂസ്റ്റൻ)

എബ്രഹാം കൊടുവത്തു , സണ്ണി കൊടുവത്തു ,ബേബികോടുവത്തു (എല്ലാവരും ഡാളസ് ),വത്സമ്മ വര്ഗീസ് ചെമ്പോല (കേരളം )ജെയ്‌സമ്മ കുര്യാക്കോസ് (ഡാളസ് ) ബോബൻ കൊടുവത്തു (ഡാളസ് ),റോയ് കൊടുവത്തു (ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് )എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: ജൂലൈ 26 വെള്ളി വൈകിട്ട് 6 ന്.

സ്ഥലം : സെന്റ്‌ മേരീസ്‌ മലങ്കര സിറിയക്‌ ഓർത്തഡോക്സ്‌ ചര്ച്ച

4637 W Orem Dr,Houston 77045

സംസ്കാര ശുശ്രുഷ ; ജൂലൈ 27 ശനി രാവിലെ 9 നു

സ്ഥലം : സെന്റ്‌ മേരീസ്‌ മലങ്കര സിറിയക്‌ ഓർത്തഡോക്സ്‌ ചര്ച്ച

4637 W Orem Dr,Houston 77045

തുടർന്നു സൗത്ത് പാർക് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

Advertisment