Advertisment

ഫാ. ഹാം ജോസഫിന്റെ പിതാവ് തോമസ് ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ് റാന്നി വയലത്തല വലിയകണ്ടത്തിൽ തോമസ് ജോസഫ് (അപ്പോയ്‌) 83 (റിട്ട.എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി ഹിമാചൽ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവക അംഗമാണ്.

Advertisment

publive-image

കല്ലൂപ്പാറ അടുക്കുവേലിൽ വീട്ടിൽ ഏലിയാമ്മ ജോസഫ് (അമ്മിണി) ആണ് ഭാര്യ.

മക്കൾ : അനിത ജോസഫ് (വടക്കേത്തലക്കൽ പോളച്ചിറക്കൽ വാഴുവാടി), പരേതനായ സാം ജോസഫ്, ഫാ. ഹാം ജോസഫ് (വികാരി സെന്റ് തോമസ് ഓർത്തോഡോക്സ് ചർച്ച്, ചിക്കാഗോ)

മരുമക്കൾ : ബാവച്ചൻ, ലൈജ സാം (ഞാറക്കോട്ടു മല്ലപ്പള്ളി, പുഷ്പഗിരി ഹോസ്പിറ്റൽ സ്റ്റാഫ്), ജോളി ജോസഫ് (തേങ്കാട്ടിൽ, തിരുമൂലപുരം) കൊച്ചു മക്കൾ ഡോ. ആനി, ആൻസി ഷിനോ സാം , ഷൈൻ സാം ഹണി ജോസഫ് , ഹബി ജോസഫ് സംസ്കാര ശുശ്രൂഷകൾ റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് -

ഫാ. ഹാം ജോസഫ്: +91 9495032955

ലൈജ സാം : +91 9526147145

Advertisment