follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

കാനഡയില്‍ മലയാളി വിദ്യാര്‍ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, കാനഡ » Posted : 03/10/2017



ടൊറന്റോ: മലയാളി വിദ്യാര്‍ഥി കാനഡയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാല സ്വദേശി നിജില്‍ മാത്യു ആണ് മരിച്ചത്. വിന്‍സറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിജിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് ആണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത്. പോസ്റ്റമോര്‍ട്ടം ചൊവ്വാഴ്ച നടക്കും.

മൂന്നുവര്‍ഷം മുമ്പാണ് പഠനാവശ്യത്തിനായി നിജില്‍ കാനഡയില്‍ എത്തിയത്. ബന്ധുക്കളാരും കാനഡയില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+