Advertisment

അഖില ഓസ്‌ട്രേലിയ വടം വലി മത്സരം ഗോൾഡ് കോസ്റ്റിൽ മാർച്ച് 11 ന്

New Update

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഖില ഓസ്‌ട്രേലിയ വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺ ഡേൽ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ 2018 മാർച്ച് 11 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും.

Advertisment

publive-image

മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കാണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.

ഷാജി കുര്യൻ (പ്രസിഡന്റ്) - 0470538360, അജുമോൻ പോൾ - 0470324870, കുര്യൻ സക്കറിയ - 0450271508

Advertisment