follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പി.എൽ. ജോസഫ് പുതുശ്ശേരി അന്തരിച്ചു

ജോസ്.എം. ജോർജ് » Posted : 01/02/2017

സിഡ്നി: വുളോളോംഗിലെ സാംസ്കാരിക പ്രവർത്തകൻ ജീസ്സിന്റെ ഭാര്യാപിതാവ് മൂക്കന്നൂർ കൊക്കുന്ന് പുതുശ്ശേരി പി.എൽ. ജോസഫ് ( 67 ) നിര്യാതനായി. ശവസംസ്കാരം വ്യാഴാഴ്ച മൂന്ന് മണിക്ക് കൊക്കുന്ന് സെന്റ്. ജോസഫ്സ് പള്ളിയിൽവച്ച് നടത്തപ്പെടും.



ഭാര്യ ആനി തുറവൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി ( ഓസ്ട്രേലായാ ) ഷൈബി ( അപ്പോളോ ടയേഴ്സ് ) പോൾ ( ഓസ്ടേലിയാ ). മരുമക്കൾ: ജീസ് ചേനത്തകാട് ചെങ്ങാലൂർ ( ഓസ്ട്രേലിയാ ) ഏഷ്യസ് വട്ടോളി ആനനാട്, ഗീത തവളപ്പാറ ( ഓസ്ടേലിയാ ). പരേതന്റെ ദുഖത്തിൽ വുളഗോംഗ് മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+