follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

മെൽബണില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബിനോയ് പോൽ » Posted : 14/02/2017

ക്രാൻ ബൺ: മെൽബൺ സൗത്തിലെ ക്ലയ്ഡിൽ താമസക്കാരനായ ജോർജ് തോമസ് (57) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞു. കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ്.



ഭാര്യ ലീലാമ്മ. മക്കൾ ആൻ, അജ്ഞലി, ഡാനിയേൽ എന്നിവരാണ്. മൃതദേഹം കോറോണർ വഴി പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതൻ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+