29
Wednesday March 2023

സിഡ്‌നി യു.എൻ.എസ്.ഡബ്ലു യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം പൂർത്തിയാക്കിയതോടെയാണ് ഓസ്‌ട്രേലിയയിൽ ഉന്നത ഉദ്യോഗം ലഭിക്കുന്നതും ഇവിടേയ്ക്ക് കുടിയേറുന്നതും.

രണ്ടാമത് കൈരളി ബ്രിസ്‌ബേൻ ഓള്‍ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് മാർച്ച് 18ന് കൂപ്പർസ് പ്ലെയിൻസിലുള്ള ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നൈതൻ ക്യാമ്പസ്സിൽ

10 വയസുകാരനായ മകന് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതിന്‍റെ പേരില്‍ സ്ഥിരം താമസ വിസ നിഷേധിക്കപ്പെട്ട ഓസ്ട്രേലിയയിലെ മലയാളി കുടുംബത്തിന്‍റെ അപേക്ഷയിന്‍മേല്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ ആശ്വാസ നടപടി. മാര്‍ച്ച്...

കവി മുത്തോലപുരം മോഹൻദാസ് ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്

ആദ്യ റേപ്പിന് 37 വർഷങ്ങൾക്കു ശേഷം പ്രതിയെ തിരിച്ചറിഞ്ഞപ്പോഴേക്കും അയാൾ മറ്റു 30 സ്ത്രീകളെക്കൂടി തൻ്റെ ഇരയാക്കിയിരുന്നു..! ഒടുവില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഒന്നും ചെയ്യാനായില്ല. കാരണം...

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ട ഇന്ത്യൻ നഴ്സിനെ പിടികൂടാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാരിതോഷികം പ്രഖ്യാപിച്ചു ഓസ്ട്രേലിയ. 38 -കാരനായ പ്രതി കൊലയ്ക്ക് ശേഷം...

മദ്രാസ് ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രപ്പോലീത്തയ്ക്ക് ഡാര്‍വിനില്‍ സ്വീകരണം നല്‍കി

ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പിന് തുടക്കം

33കാരിയായ ഓസ്‌ട്രേലിയന്‍ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി; മിനു യാത്രയായത് ഒന്നര വയസുള്ള മകള്‍ക്ക് അവസാന മുത്തം നല്‍കി

42 കാരനായ നിർവൈർ സിംഗ് ഒരു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 'മൈ ടേൺ' ആൽബത്തിലെ തേരേ ബിന എന്ന ഗാനത്തിലൂടെയാണ് നിർവൈർ സിംഗ് പ്രശസ്തി നേടിയത്. ഡാർദ-എ-ദിൽ,...

ആസ്‌ട്രേലിയൻ മലയാളിക്ക് ഇനി "സെക്കന്റ് ഒപ്പീനിയൻ" സൗജന്യം; നാട്ടിലെ മാതാ പിതാക്കൾക്കായി ആരോഗ്യ ഏക ജാലകവും! 'ഫാമിലി കണക്ട് ' നിലവിൽ വന്നു

ഉപ്പേരി , പഴം, പപ്പടം, പായസം  അടക്കം 22 ഓളം വിഭവങ്ങളുമായി  നാവിൽ രുചിയൂറുന്ന  വിഭവസമൃദ്ധമായ ഓണസദ്യ

2022 ജനുവരി 23 ന് ഇടവക വികാരി ഫാ. ജാക്സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയതോടെ ദേവാലയ നിർമാണം ആരംഭിച്ചു.

ലോക സമാധാന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിമിന്  ലോക റെക്കോര്‍ഡ് നേടി അച്ഛനും പെണ്‍മക്കളും

സിഡ്‌നി: മെയ് രണ്ട് തിങ്കളാഴ്ച ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനവും, ഹിജ്‌റ 1443 ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസവും ആയിരിക്കുമെന്ന് ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതാതു സംസ്ഥാനങ്ങളിൽ ജേതാക്കളയ മികച്ച ടീമുകൾ മാറ്റുരക്കുമ്പോൾ ഈ കാല്പന്തുകളി മത്സരം കാണികൾക്കു ആവേശം പകരുന്ന ഒരു വിരുന്നായിരിക്കും എന്ന് സംഘടകർ പറയുന്നു

സിഡ്‌നി: പ്രമുഖ ഓസ്‌ട്രേലിയൻ റാപ്പറും യൂട്യൂബറുമായ ലിൽ ബോ വീപ്പ്(22) അന്തരിച്ചു. വിനോന ബ്രൂക്‌സ് എന്നാണ് യഥാര്‍ത്ഥ പേര്. പിതാവ് മാത്യു സ്കോഫീൽഡ് ഫേസ്ബുക്കിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്....

ഗോൾഡ്കോസ്റ്റ്: ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് ഗോൾഡ് കോസ്റ്റിൽ സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും...

സിഡ്‌നി: കടലില്‍ നീന്താന്‍ ഇറങ്ങിയ ആള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് സമീപമുള്ള ബുക്കാന്‍ പോയിന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.

7.5 ഏക്കർ സ്ഥലത്താണ് പള്ളി വികാരി റവ. ഫാ. ജാക്സ് ജേക്കബിന് മുഖ്യ കാർമ്മികത്വത്തിൽ തറക്കല്ലിട്ടത് .

ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോൾ : ഇന്ത്യൻ ടീമിൽ 8 മലയാളികൾ

കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല.

പി.ടി തോമസിന്‍റെ നിര്യാണത്തില്‍ ഒഐസിസി ഓസ്ട്രേലിയ കമ്മറ്റി അനുശോചിച്ചു

ഓസ്ട്രേലിയന്‍ സ്‌കൂളിന് സമീപത്ത് നടന്ന ബൗണ്‍സി കാസില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ച് കുട്ടികളെയും തിരിച്ചറിഞ്ഞു; ശക്തമായ കാറ്റില്‍ ബൗണ്‍സി കാസിലുകള്‍ പറന്നുപൊങ്ങി  32 അടി താഴ്ചയിലേക്ക് പതിച്ചു...

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഡ്നിയിൽ പ്രാദേശികമായിത്തന്നെ 5 പേർക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ. രണ്ടു സ്കൂളുകളിൽനിന്നും...

കേരളത്തിലെ ആദ്യകാല സൈക്യാട്രിസ്റ്റുകളിൽ ഒരാളായ ഡോ. ജേക്കബ് മാത്യു കുരിശുമ്മൂട്ടിൽ ഓസ്‌ട്രേലിയയിൽ നിര്യാതനായി

കുട്ടിയെ അന്വേഷിച്ച് കുടുംബാംഗങ്ങളും പോലീസും നാടു മുഴുവന്‍ നടന്നപ്പോള്‍ ക്ലിയോയുടെ വീട്ടില്‍ നിന്ന് വെറും പത്ത് മിനുട്ടിന്റെ ഡ്രൈവിംഗ് ദൂരത്തിലാണ് കുട്ടി ഉണ്ടായിരുന്നത്.

ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയയില്‍ നിയമ ഭേദഗതി; പുതുക്കിയ നിയമ പ്രകാരം സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ കഴിയില്ല; ക്രൈസ്തവ വിശ്വാസത്തെ പിഴുതെറിയാണ്...

കാണാതെ പോയ 4 വയസുകാരിയെ പതിനെട്ടാം ദിവസം കണ്ടെത്തിയപ്പോള്‍ ഒരു തെരുവു മുഴുവന്‍ വരവേറ്റത് പിങ്ക് ബലൂണുകള്‍ ഉയര്‍ത്തിയും 'സ്വാഗത' ബോര്‍ഡുകള്‍ സ്ഥാപിച്ചും ! 18 ദിനങ്ങള്‍...

.ഡിസംബർ ആറിനാണ് സിഡ്നി-ഡൽഹി വിമാന സർവീസ് ആരംഭിക്കുന്നതെന്ന് ക്വാണ്ടസ് വ്യക്തമാക്കി

ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]

ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകും ! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്...

കൊല്ലം:  ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു. സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. […]

മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് തുടര്‍ക്കഥയാവുന്നു; ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജ്ജനം നടത്തി യാത്രക്കാരന്‍

ഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ […]

ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം […]

വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്ത്: പിന്നാലെ ക്രിക്കറ്റ് പരിശീലകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹി: വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് പരിശീലകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന ഒരു യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശീലകനായ നരേന്ദ്ര ഷായ്ക്കെതിരെ കേസെടുത്തിരിരുന്നു. ഇതിന് പിന്നാലെയാണ് ഷാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിശീലകന്‍ തന്റെ മകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്നും ജാതിയെക്കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചെന്നും പിതാവ് പരാതിപ്പെട്ടിരുന്നതായി സിറ്റി പോലീസ് സൂപ്രണ്ട് സരിതാ ഡോവല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ […]

അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയവർ നിങ്ങളുടെ “ഭ്രഷ്ടാചാരി ഭഗാവോ അഭിയാൻ” അംഗങ്ങളാണോ? നിങ്ങളാണോ ഈ സഖ്യ...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി അഴിമതിക്കാരെ വെറുതെ വിട്ട്, പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ കേന്ദ്ര ഏജൻസികളെ നിയമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ ഷെൽ കമ്പനികൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണവും ഖാർഗെ ആവർത്തിച്ചു. തന്റെ ഔദോഗിക ട്വീറ്റിലൂടെയാണ് ഖാർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്. “അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, […]

ബസ് തടഞ്ഞ് സ്വ‌ർണം തട്ടി ; പാലക്കാട് സി പി എം പ്രവർത്തകർ അറസ്റ്റിൽ

  പാലക്കാട്: ബസ് തടഞ്ഞുനിറുത്തി ബലമായി പിടിച്ചിറക്കി സ്വർണം തട്ടിയെടുത്ത കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ. ചിറ്റൂർ വിളയോടി അത്തിമണി ശ്രീജിത്ത്, പാലക്കാട് പട്ടാണിത്തെരുവ് നൂറണി ബവീർ എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്ത് സി പി എം അത്തിമണി ബ്രാഞ്ച് കമ്മിറ്റിയംഗവും ബവീർ മുൻ എം എൽ എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൃശൂരിലെ സ്വർണവ്യാപാരി തമിഴ്‌നാട് മധുരയിൽ സ്വ‌ർണാഭരണങ്ങൾ ഓർഡർ ചെയ്ത് മടങ്ങുകയായിരുന്നു. ബസ് പ്രതികൾ […]

error: Content is protected !!