27
Saturday November 2021

ഈ സാഹചര്യത്തിൽ കാന്യെ മാറ്റി നിർത്തിയില്ലെങ്കിൽ സ്വയം അപകടം വരുത്തിവയ്‌ക്കാനും കൂട്ടത്തിലുള്ളവയെ ആക്രമിച്ചു കൊല്ലാനുമുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ നിർദേശിച്ചു.

ഞങ്ങള്‍ ചുംബിച്ച് തുടങ്ങി. അപ്പോളവന്‍ കാറിന്‍റെ ഡോര്‍ ലോക്ക് ചെയ്തു. എന്നോട് ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് തുടങ്ങി. അല്ലാതെ പുറത്തേക്ക് വിടില്ലെന്നും പറഞ്ഞു' -ഒരു പെൺകുട്ടി...

ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഫാ. തോമസ് മുണ്ടിയാനിക്കലിന്‍റെ മാതാവ് റോസമ്മ തോമസ് നിര്യാതയായി

അങ്കമാലി . ഓസ്ട്രിയന്‍ മലയാളികളായ ആനി ,പോളി , ജോമി  എന്നിവരുടെ മാതാവ് ത്രേസ്യാമ്മ ദേവസ്സി (89 ) നിര്യാതയായി.  പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ്  ഭര്‍ത്താവ്...

ഓസ്ട്രിയൻ ക്നാനായ കമ്യൂണിറ്റിയ്ക്കു നവ സാരഥികൾ

വിയന്ന .പ്രവാസി  മലയാളി  ലിസി  വടക്കേച്ചിറയുടെ മാതാവ് , മറിയക്കുട്ടി ജോസഫ് മേക്കുന്നേൽ   (90) നിര്യാതയായി.പരേതനായ മേക്കുന്നേൽ ജോസഫ് ആണ്  ഭര്‍ത്താവ്  .സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം...

വിയന്ന: വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ യുവതി 650 അടി താഴ്ചയുള്ള മലഞ്ചെരുവിലേക്ക് വീണു. ഓസ്ട്രിയയിലെ കരിന്തിയ എന്ന സ്ഥലത്താണ് സംഭവം നടന്നത്. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

വത്തിക്കാനില്‍ ഫ്രാൻസിസ് മാർപാപ്പയും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് (ഈസ്റ്റേൺ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ്) അതീവ ദുഃഖത്തോടെ ആണ് മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ പ്രതികരിച്ചത്.

ജീവജാലങ്ങളിൽ പൂച്ചകൾക്ക് മാത്രമാണ് ഇതിനകത്ത് പ്രവേശിക്കാൻ അനുമതി ഉള്ളത് .കാരണം പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാൻ വേണ്ടി മാത്രം. മറ്റു മതക്കാർക്കും ദീപില്‍ പ്രവേശനമില്ല, ഒരു ദിവസം...

തിങ്കളാഴ്ച മുതൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന ആരംഭിക്കും.മാസ്ക്ക് ധരിക്കാത്തവർക്ക് 40 രൂപ പിഴ നൽകും നിരസിച്ചാൽ ട്രെയിനുകൾ നിന്നും ഇറക്കി വിടുകയും ചെയ്യും .ആയതിനാൽ വായും...

ദൈവവചനങ്ങളിൽ കുട്ടികൾക്ക്‌ കൂടുതൽ താൽപര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷൻസോങ്ങുകളിലൂടെയും...

കോടതി വിധിയെ തുടർന്നാണ് പ്രസിഡന്റ് ഇത് ആരാധനയ്ക്കായി തുറക്കും എന്ന് പ്രഖ്യാപിച്ചത്.

വേനൽക്കാല അവധി യുടെ പശ്ചാത്തലത്തിൽ ധാരാളംപേർ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ അതിർത്തിയിലെ പരിശോധന കർശനമാക്കമെന്ന് അഫര്‍ ഓസ്ട്രേലിയൻ ഗവർണർ തോമസ് സ്റ്റെല്‍സര്‍ ആവശ്യപ്പെട്ടു

വിയന്ന ഫാ.കുരുവിള മരോട്ടിക്കലിന്‍റെ   C.Ss.R( Eisenstadt, Austria) മാതാവ്   പെണ്ണമ്മ വർഗീസ് (80)  മരോട്ടിക്കൽ പത്തുപറ നിര്യാതയായി.

:  80 നേഴ്സുമാരടങ്ങിയ ആദ്യ സംഘവുമായി പ്രത്യേക ട്രെയിൻ വിയന്നയിലേക്ക് പുറപ്പെട്ടു. പടിഞ്ഞാറൻ റുമേനിയൻ നഗരമായ ടിമിസോറയിൽ നിന്നും ഞായറാഴ്ച വൈകിട്ട് 9

തിങ്കളാഴ്ച വിയന്നയിൽ നിര്യാതനായ മുൻ യു എൻ ഉദ്യോഗസ്ഥൻ തോമസ് ചെന്നിത്തലയുടെ സംസ്കാരം മെയ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിയന്നയിലെ 22

വിയന്ന :  പ്രവാസി മലയാളികളായ അനിത പൂവേലില്‍( ഓസ്ട്രിയ ) ,   ആൻമേരി( ജർമ്മനി ) എന്നിവരുടെ മാതാവ് പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് (...

പൂർണ്ണമായും അടച്ചുപൂട്ടിയ ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13000 കടന്നു. വ്യാഴാഴ്ച 13138 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.

വാരാന്ത്യത്തിൽ ചൂടുകണ്ട് പുറത്തിറങ്ങിയ 3000 പേർക്ക് രാജ്യത്തെമ്പാടുമായി പോലീസ് പിഴയൊടുക്കുവാനായി നോട്ടീസ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

കോവിഡ് മഹാമാരിയെ നേരിടാൻ പൂർണ്ണമായും അടച്ചുപൂട്ടപ്പെട്ട ഓസ്ട്രിയ ഏപ്രിൽ 14 നു ശേഷം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങും. ഈസ്റ്ററിനുശേഷം രാജ്യത്തെ

ഓസ്ട്രിയയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഇന്നുമുതൽ മാസ്ക് ധരിക്കണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്തെ എല്ലാ

ഓസ്ട്രിയയിലെ കൊറോണ രോഗബാധിതരിൽ അഞ്ച് വയസിൽ താഴെയുള്ള 53 കുട്ടികളും പെടുന്നു. രാജ്യത്ത് നിലവിൽ രോഗികളുടെ എണ്ണം 11500 ആയി വർധിച്ചു.

കൊറോണ സുരക്ഷയുടെ അടിസ്ഥാനത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തേണ്ട വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിന്റെ സമയം മെയ് 31 -)൦ തീയതി വരെ നീട്ടിയതായി ഓസ്ട്രിയൻ മോട്ടോർ വാഹന...

വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എ

ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു

ഓസ്ട്രിയയിൽ 9974 പേർക്ക് കൊറോണ ബാധയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

2020 ൽ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസ് ചിത്രം ഷൈലോക്ക് യൂറോപ്പിലെ ഇറ്റലി, മാൾട്ട, ഓസ്ട്രിയ, പോളണ്ട്, മോൾഡവിയ

ഷാജന്‍ ഇല്ലിമൂട്ടില്‍  പ്രസിഡന്‍റ്റ് വിന്‍സെന്റ് പയ്യപ്പള്ളി  വൈ. പ്രസി , സോണി ചേന്നുങ്കര സെക്രട്ടറി ,ജെറിന്‍  ജോര്‍ജ് ട്രഷറര്‍ ,  ജിമ്മി  തോമസ്‌  ജോയി. സെക്രട്ടറി ,ജെന്‍സ് ...

കഴിഞ്ഞ ദിവസം നിര്യാതയായ കോതമംഗലം പൈങ്ങോട്ടൂര്‍ നെടുങ്കല്ലേല്‍ നെല്‍സന്റെ ഭാര്യ പ്രിയയ്ക്ക് മലയാളി സമൂഹം അവസാന യാത്രയയപ്പ് നല്‍കി.

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!