27
Saturday November 2021

സ്വിസ് മലയാളി ജെയിംസ് കള്ളിക്കൽ തൊടുപുഴയില്‍ നിര്യാതനായി

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് 10 ലക്ഷം രൂപ കൈമാറി സ്വിറ്റ്സർലൻഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം

സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്.

സ്വിറ്റ്സർലാൻഡിന്റെ തെക്കുഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലുള്ള വളരെ പ്രധാനപ്പെട്ട ഒരു ആൽപൈൻ ചുരമാണ് സെന്റ് ഗോത്താർഡ്. തുരങ്കങ്ങളുടെ നാടായ സ്വിറ്റ്സർലാൻഡിലെ ഏറ്റവും നീളം കൂടിയ തുരങ്കവും ലോകത്തിലെ...

സ്വിറ്റ്ലാൻഡിലെ ടെസ്സിൻ എന്ന തെക്കൻ സംസ്ഥാനത്തിലെ ലൊക്കാർണോ ജില്ലയിൽ മരതക കാന്തിയിൽ മുങ്ങി കാല്പനികതയും സാഹസികതയും സമ്മേളിക്കുന്ന മാന്ത്രിക താഴ്‌വരയായ വെർസാസ്ക താഴ്‌വരയിലേയ്ക്കൊരു യാത്ര

ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡ് 19 ൻ്റെ ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള...

സൗമ്യ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ സൗമ്യമായ പെരുമാറ്റവും ഏതൊരാളോടും കരുതലോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള അവരുടെ കഴിവും ഒരു ആത്മീയ പാലകനെന്ന നിലയില്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.

കേരള പോലീസ് മുന്‍ വോളിബോള്‍ താരം യുഎ ജോസഫ് (84) ഊടുപുഴ നിര്യാതനായി

വലിയ കൊഞ്ചുകൊണ്ട് സുകു ഷെഫിൻ്റെ സ്വാദേറിയ ഒരു നാടൻ കറി...

പരേതനായ എ.വി തോമസാണ് ഭര്‍ത്താവ്. മക്കള്‍: സുരജ് തോമസ്, സിമി തോമസ്. മരുമക്കള്‍: ആശാ സൂരജ്, അനില്‍ മാത്യു.

സൂറിക്കില്‍ നിര്യാതയായ സില്‍വിയ തോമസ് അത്താണിക്കലിന്‍റെ സംസ്കാരം മുളന്തുരുത്തിയില്‍ നടക്കും

സ്വിറ്റ്സർലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലുഡ്സേൺ നഗരത്തിൽ അറിവും വിനോദവും സമന്വയിപ്പിക്കുന്ന ട്രാൻസ്‌പോർട് മ്യൂസിയത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൂടെ ഒരു യാത്ര...

ഇതിനോടകം ഹിറ്റായ ഈ ദൃശ്യകാവ്യത്തിന് സമൂഹമാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പറഞ്ഞോ പറയാതെയോ പോയ പ്രണയത്തിനെ കുറിച്ചുള്ള ഓര്മകളിലേക്കുള്ള തിരിച്ചുനോട്ടമാണ് ഈ ദൃശ്യകാവ്യം.  രാത്രിയുടെ ഏകാന്തസ്വപ്നങ്ങളിലേക്കു പൂർവ്വപുണ്യത്തിന്റെ സൂര്യകാന്തിയായി കൊഴിയുവാൻ മാത്രം വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ...

എന്നാല്‍ ടെസ്സിന്‍ (60.5%) യൂറ (60.7%) ഫ്വിസ്സ (60.2%) തുടങ്ങിയ കന്‍റോണുകളില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് റഫറണ്ടം പാസായത്.

കുടുംബം ഒരുമിച്ച് അടുപ്പിനു ചുറ്റും ഇരുന്ന് കഴിക്കുന്ന ഒരു സ്വിറ്റ്സർലൻഡ് ഭക്ഷണം…

 ലൈറ്റ്  ഇന്‍  ലൈഫ്   പ്രസിഡ ന്റ്റ് ഷാജി  എടത്തലയുടെ  സഹോദരന്‍  പി  എ  ജോസഫ്  നിര്യാതനായി .കാലടി  എടത്തല  പരേതരായ  പാപ്പുവിന്‍റെയുംഅന്നത്തിന്‍റെയും  മകനാണ് .ഭാര്യ  എല്‍സി  ജോസഫ്   ( മഞ്ഞപ്ര...

13 യുവ ഗായകര്‍ ചേര്‍ന്ന് ആലപിച്ച ഡിസംബര്‍ മിസ്റ്റ് എന്ന ക്രിസ്മസ് കരോള്‍ ഗാനം ആസ്വാദനം കൊണ്ട് ശ്രവണനയന മനോഹരമായിരിക്കുന്നു… 

മലയാളികളുടെ 'അമ്മ മനസ്സിന്' അനുശോചനം

'ലൈറ്റ് ഇൻ ലൈഫ്' സ്വിറ്റ്സർലൻഡ് 2021-ൽ പുതിയ പദ്ധതികളുമായി മുന്നോട്ട്

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ സ്വിറ്റ്സർലൻഡ്…

സ്വിസ് മലയാളി വികാസ് മാത്യുവിന്റെ (ഓൾട്ടൻ) പിതാവ് പെ​രു​ന്നി​ലം പി ​ജെ മാ​ത്യു പു​ല്ലാ​ട്ട് (67) നി​ര്യാ​ത​നാ​യി

കൂത്താട്ടുകുളം വേതാനിയില്‍ ട്രീസ ബാബു (62) സൂറിച്ചില്‍ നിര്യാതയായി

സ്വിസ്സ് താഴ്വരയിലെ ശ്മശാനം !

ഉല്ലാസ നൗകയില്‍ ഒരു ഉല്ലാസയാത്ര…

നമുക്ക് സ്വിസ്സ് താഴ്‌വരയിൽ രാപാർക്കാം…

സ്വിറ്റ്സര്‍ലന്‍ഡിലെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഒരു മരിയന്‍ തീര്‍ഥാടനകേന്ദ്രം… ഐൻസിഡെലിലെ ബ്ലാക്ക് മഡോണ ! വീഡിയോ കാണൂ…

ടോം കുളങ്ങര രചിച്ച മാതാവിന്‍റെ മനോഹരമായ ഒരു ഭക്തിഗാനം ആസ്വദിക്കാം…

സ്വിറ്റ്സർലൻഡിലെ ബസ് സർവീസിന്‍റെ കൃത്യനിഷ്ഠയും മറ്റു സൗകര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ കാണൂ…

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

ഒമിക്രോണ്‍; യുകെയില്‍ രണ്ടു കേസുകള്‍ സ്ഥിരീകരിച്ചു

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

error: Content is protected !!