ബീജിങ്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ നിന്നും ടിക് ടോക്ക് നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തെ വിമര്‍ശിച്ച് ചൈന. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഓസ്‌ട്രേലിയന്‍ ബിസിനസുകളുടെയും, പൊതുജനങ്ങളുടെയും താത്പര്യങ്ങളെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെ ചൈന വായ്പ നല്‍കി ദുരുപയോഗം ചെയ്‌തേക്കാമെന്നതില്‍ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ...
ബെയ്ജിങ്: അതിര്‍ത്തിയിലെ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉദ്യോഗതല ചര്‍ച്ച ബെയ്ജിങില്‍ നടന്നു. ന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ(ഡബ്ല്യൂ.എം.സി.സി.)ന്റെ...
ബെയ്ജിംഗ്: യുഎസ് അറ്റ്ലാന്റിക് തീരത്ത് ശനിയാഴ്ച ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ടതിന് പെന്റഗണിനെ ബൈഡൻ ഭരണകൂടം അഭിനന്ദിച്ചു. എന്നാൽ ഈ നീക്കത്തിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചു. 'അനിവാര്യമായ...
സംഭവത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അനാവശ്യമായി ഊതിപ്പെരുപ്പിക്കുന്നെന്ന് ചൈന. ഇവയ്ക്ക് അതീവ നിരീക്ഷണശക്തിയുണ്ടെന്നും വെടിവച്ചിടാന്‍ ബുദ്ധിമുട്ടാണെന്നും അമേരിക്കന്‍ വിദഗ്ധര്‍
വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും,...
ബീജിംഗ്: ചൈനയിലെ ഏകദേശം 3.7 കോടി ആളുകള്‍ക്ക് ഈ ആഴ്ചയിലെ ഒരു ദിവസം കൊവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉന്നത ആരോഗ്യ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര...
ബീജിംഗ്: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം, ചൈനയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൈനയിൽ ആശുപത്രികൾ പൂർണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ...
ന്യൂഡല്‍ഹി: പ്രധാന ടിബറ്റന്‍ എയര്‍ബേസുകളില്‍ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും സജ്ജീകരിച്ച് യുദ്ധസന്നാഹമൊരുക്കി ചൈന. അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ഇതു...
ന്യൂഡല്‍ഹി: കൊറോണ മനുഷ്യനിര്‍മിത വൈറസാണെന്ന വെളിപ്പെടുത്തലുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷകന്റെ വെളിപ്പെടുത്തല്‍. ചൈനയിലെ വുഹാനിലെ ലാബില്‍ ജോലി ചെയ്തിട്ടുള്ള ആന്‍ഡ്രൂ ഹഫാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ബെയ്ജിങ്: മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ജിയാങ് സെമിൻ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. 96-ാം വയസിലാണ് അന്ത്യം.
ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കി. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സമീപമായിരുന്നു...
ബെയ്ജിങ്: തായ്‌വാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങളാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല. എന്നാൽ, സമാധാനപരമായ പരിഹാരത്തിനാണു പരമാവധി...
ബെയ്ജിംഗ്: മധ്യ ചൈനയിലെ ചാങ്ഷ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 46 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാൻ...
കൊല്‍ക്കത്ത: ക്രിക്കറ്റ് പഠിക്കാന്‍ ഇന്ത്യയുടെ സഹായം തേടി ചൈന. മൂന്നംഗ പ്രതിനിധി സംഘമാണ് കൊൽക്കത്തയിലെത്തി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചർച്ചകൾ നടത്തി. ചൈനയിലെ...
തായ്പെയ്: ചൈനയുടെ ഭീഷണി വകവയ്ക്കാതെ സ്പീക്കര്‍ നാന്‍സി പോലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സംഘം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കന്‍ സംഘം എത്തിയത്. യുഎസ് ജനപ്രതിനിധി...
ബെയ്ജിങ്: ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ക്കിടയില്‍, യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നാൻസി പെലോസി തയ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന്...
ബെയ്ജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ യുവാവിന് ചൈനയില്‍ വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് രാജ്യത്തെ വധശിക്ഷ നല്‍കിയത്. ചൈനയിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഡൗയിനിൽ ലൈവ്...
ബെയ്ജിങ്: ചൈനയിലെ ബാങ്കുകള്‍ക്കെതിരെ വന്‍ പ്രതിഷേധം. ഹെനാൻ പ്രവിശ്യയിൽ, നാലു ബാങ്കുകൾ പണം പിൻവലിക്കുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ മരവിപ്പിച്ചിരുന്നു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ...
ബെയ്ജിങ്: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. എന്നാല്‍ ചൈനയിലെ ഒരു വിഭാഗം ജനങ്ങള്‍ ആബെയുടെ മരണം 'ആഘോഷിക്കുന്ന'തായി റിപ്പോര്‍ട്ടുണ്ട്. ആക്രമണകാരിയെ...
ബെയ്ജിങ്: തായ്‌വാനെ ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ യുദ്ധത്തിന് സൈന്യം മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തി സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ്...
ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പൊറുതിമുട്ടുകയാണ് ചൈനയിലെ ഷാങ്ഹായ് ജനത. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇവര്‍ക്ക് കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലെ ചൈനയിലെ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. പൊറുതിമുട്ടിയ ജനങ്ങൾ അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായി റിപ്പോര്‍ട്ട്. ആളുകളെ വീടിനു പുറത്തിറങ്ങുന്നതിൽനിന്നു പൂർണമായും ഭരണകൂടം വിലക്കി. സമീപകാലത്തു നടത്തിയ പരിശോധനകളിൽ നഗരത്തിൽ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള രണ്ട്...
കൊളംബോ: സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ചൈനയിൽ നിന്ന് 2.5 ബില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം തേടി ശ്രീലങ്ക. പ്രസിഡന്റ് ഗോട്‌ബയ രജപക്സെയാണ് ചൈനയോട് സഹായം...
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ടുചെയ്തു.
വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങള്‍ യുഎസും ചൈനയും വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും രണ്ട് മണിക്കൂറോളം വീഡിയോ കോളില്‍...
സോള്‍: ഒരു ഇടവേളയ്ക്കു ശേഷം ദക്ഷിണ കൊറിയയില്‍ വീണ്ടും കൊവിഡ് വ്യാപനം. 3,09,790 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ദക്ഷിണ കൊറിയയില്‍ മൂന്ന്...
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]