ജോണി അരീക്കാട്ടിന്റെ സംസ്ക്കാരം ജനുവരി 13 ന് വെള്ളിയാഴ്ച കൊളോണില്‍
'വാഗ്ദത്ത പൈതല്‍': വേറിട്ടൊഴുകുന്ന ക്രിസ്മസ് ആല്‍ബം
ബർലിൻ: ജര്‍മ്മനിയില്‍ മലയാളി വൈദികന്‍ മുങ്ങിമരിച്ചു. ചെറുപുഷ്പം സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് മരിച്ചത്. ബവേറിയ...
ബെര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി ജേക്കബ് വാഴപ്പിള്ളിയുടെയും ഫിനോമിന പി ദേവസിയുടെയും മകളാ ആന്‍ മേരി ജേക്കബ് (20) ആണ് മരിച്ചത്.
ജർമ്മനിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം ! വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ വ്യാപിപ്പിക്കാൻ അടിയന്തര നടപടി
ബെര്‍ലിന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു.
രാജ്യത്ത് വാക്‌സിൻ വിതരണവും മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.
ബെര്‍ലിന്‍: ജര്‍മനിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നാലാം തരംഗം അസാധരണമാം...
ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ബാഡ്‌നൗഹൈമില്‍ താമസിച്ചുവന്ന ഐസക് പുലിപ്ര (77) നിര്യാതനായി. മലങ്കര സഭാഗംമായ ഐസക് 1944 ല്‍ കടുമാങ്കുളം കല്ലൂപ്പാറയിലാണ് ജനിച്ചത്. 1963 ല്‍ ഉപരിപഠനത്തിനായി...
കുഞ്ഞുകുട്ടികൾ അടങ്ങുന്ന കുടുംബം എന്നിവർ ഇവാക്വേഷൻ യാത്രയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നാട്ടിലേക്കു യാത്ര തിരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാവും കൊച്ചി വിമാന ത്താവളത്തിൽ...
ബെര്‍ലിന്‍: 2022ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കുക എന്ന രാജ്യത്തിന്റെ ഊര്‍ജ്ജനയത്തിന്റെ ഭാഗമായി ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.
മ്യൂണിച്ച്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ചെന്ന് കരുതിയ ഫുട്‌ബോള്‍ താരം ജര്‍മ്മനിയില്‍ ജീവനോടെയുണ്ടെന്ന് ജര്‍മ്മന്‍ ടാബ്ലോയ്ഡായ ബില്‍ഡിന്റെ റിപ്പോര്‍ട്ട്.
മ്യൂണിച്ച്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജര്‍മ്മനിയില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നഗ്നരായി പ്രതിഷേധിച്ചു.
പൗരത്വ നിയമത്തിനും പൗര രജിസ്റ്ററിനുമെതിരെ ഇന്ത്യൻ പ്രവാസികൾ ജർമ്മനിയിൽ പ്രതിഷേധ മാർച്ചും സമരവും സംഘടിപ്പിച്ചു. ജർമ്മനിയിലെ ബർനിലനിൽ ഇന്ത്യൻ എംബസിയിലേക്കായിരുന്നു സമരം നടന്നത്.
ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് . വാഴക്കുളം വിശ്വജ്യോതി കോളേജിൽ നിന്നും ബി ടെക് പൂർത്തി
ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ മുൻ അസി. ഡയരക്ടറും ഇപ്പോൾ റോമിലെ സീറോ മലബാർ സഭ പള്ളി ചാപ്ലിനും പ്രശസ്ത വചനപ്രഘോഷകനും ഗായകനുമായ ബിനോജ് മുളവരിക്കൽ അച്ചനും, ഹാൻനോഫർ മലയാലയാളീസിന്റെ...
ഹാനോഫർ മലയാളികളുടെ കൂട്ടായ്മയായ 'ഹാനോഫർ മലയാളി അസോസിയേഷൻ' ക്രിസ്മസ് ആഘോഷം അതിഗംഭീരമായി 27/12/2017 ബുധനാഴ്ച, ബുർഗ് ഡോർഫിലെ സെൻറ്. നിക്കോളാസ് പള്ളിയിലും ഓഡിറ്റോറിയത്തിലും ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]
കൊല്ലം: ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു. സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. […]
ഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ […]
ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം […]
ഡല്‍ഹി: വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് പരിശീലകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന ഒരു യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശീലകനായ നരേന്ദ്ര ഷായ്ക്കെതിരെ കേസെടുത്തിരിരുന്നു. ഇതിന് പിന്നാലെയാണ് ഷാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിശീലകന്‍ തന്റെ മകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്നും ജാതിയെക്കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചെന്നും പിതാവ് പരാതിപ്പെട്ടിരുന്നതായി സിറ്റി പോലീസ് സൂപ്രണ്ട് സരിതാ ഡോവല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ […]
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി അഴിമതിക്കാരെ വെറുതെ വിട്ട്, പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ കേന്ദ്ര ഏജൻസികളെ നിയമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ ഷെൽ കമ്പനികൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണവും ഖാർഗെ ആവർത്തിച്ചു. തന്റെ ഔദോഗിക ട്വീറ്റിലൂടെയാണ് ഖാർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്. “അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, […]
പാലക്കാട്: ബസ് തടഞ്ഞുനിറുത്തി ബലമായി പിടിച്ചിറക്കി സ്വർണം തട്ടിയെടുത്ത കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ. ചിറ്റൂർ വിളയോടി അത്തിമണി ശ്രീജിത്ത്, പാലക്കാട് പട്ടാണിത്തെരുവ് നൂറണി ബവീർ എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്ത് സി പി എം അത്തിമണി ബ്രാഞ്ച് കമ്മിറ്റിയംഗവും ബവീർ മുൻ എം എൽ എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൃശൂരിലെ സ്വർണവ്യാപാരി തമിഴ്‌നാട് മധുരയിൽ സ്വർണാഭരണങ്ങൾ ഓർഡർ ചെയ്ത് മടങ്ങുകയായിരുന്നു. ബസ് പ്രതികൾ […]