27
Saturday November 2021

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ്...

'യുക്മ ദേശീയ കലാമേള - 2021' അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12...

ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ എട്ടു വയസ്സു മുതൽ പത്തു വയസ്സു വരെയുള്ള  മൂന്നുകുട്ടികൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി.

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ "കലാമേള മാനുവൽ" പ്രകാശനം ചെയ്തു. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം... ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന...

നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ

ഒക്ടോബർ12 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും

ലണ്ടന്‍: മകളുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ പോലീസ് സ്‌റ്റേഷനില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് അമ്മ. നെവ്രസ് കമല്‍ എന്ന യുകെ സ്വദേശിയായ അമ്മയാണ് തന്റെ 24കാരിയായ...

ഒക്ടോബർ 10ന് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സിനഡിലേയ്ക്ക് സഭ ഔദ്യോഗീകമായി പ്രവേശിച്ചു

ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന പതിനാറംഗ രൂപതാ വിമൻസ് ഫോറം കൗൺസിൽ മെമ്പേഴ്സിൽ നിന്നുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ പഠിക്കുകയാണെന്നും , ‘സ്‌കൂൾ വരെ ഒരു പാവാട ധരിക്കൂ’ എന്ന പദ്ധതി ഇതിനായി സംഘടിപ്പിച്ചുവെന്നും – കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ്...

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും; രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21. ഇ-മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന...

തീപിടിത്തത്തിന് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് മൂന്ന് നിലകളിൽ പുറത്തുകടക്കാനാകാതെ കുടുങ്ങി പോയവരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

12-ാമത് യുക്മ ദേശീയ കലാമേള - 2021

കാലാവസ്ഥാ ഉച്ചകോടിക്കിടെ സുഖമായുറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; കാലാവസ്ഥാ വ്യതിയാനം എങ്ങനെ നിയന്ത്രിക്കാമെന്ന് ശാസ്ത്രജ്ഞരും പരിസിഥിതിക വിദ്ഗ്ദരും ചൂടുപിടിച്ച ചര്‍ച്ച നടത്തുമ്പോള്‍ ഒന്നുമറിയാതെ ഉറക്കത്തില്‍ ബൈഡന്‍;...

അവാർഡ് ദാന സമ്മേളനവും ലോഗോ പ്രകാശനവും

20–30 ബൈക്കുകൾ പ്രതീക്ഷിച്ചാണ് കുടുംബം പോസ്റ്റ് ഇട്ടത്. എന്നാൽ ഇരച്ചെത്തിയതോ ഒന്നിനു പുറകേ ഒന്നായി 15000 ബൈക്കുകൾ.

സുഹൃത്തിനെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത 20-കാരന് 27 വര്‍ഷം തടവുശിക്ഷ. ലെവിസ് ആഷ്ഡൗണ്‍ എന്നയാളാണ് 18-കാരനായ മാര്‍ക്ക് വില്യംസിനെ കൊലപ്പെടുത്തിയത്. നൂറിലധികം തവണയാണ് ലെവിസ് മാര്‍ക്കിനെ കുത്തിയത്....

ദിനേശ് വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ, സമീക്ഷ കോവെന്ററി വാർവിക്ക് ബ്രാഞ്ച് പ്രസിഡണ്ടും മലയാളം മിഷൻ ദേശീയ സെക്രട്ടറിയും ആയ സഖാവ്. എബ്രഹാം കുര്യൻ അധ്യക്ഷത വഹിച്ചു

പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

എട്ടു ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ അഞ്ചു കോർട്ടുകളിലായി ഒരേസമയം മുന്നേറി

റോമൻ സൂനഹദോസ്: ഗ്രേറ്റ് ബ്രിട്ടൺ രൂപതാ തല ഒരുക്കങ്ങൾ ഉത്‌ഘാടനം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സിന്‌ (69) പള്ളിയില്‍വെച്ച് അജ്ഞാതന്റെ കുത്തേറ്റു. കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ് ഡേവിഡ് അമെസ്സ്.

ലണ്ടന്‍: ക്രിക്കറ്റ് മോഹങ്ങളുമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ പതിനെട്ടുകാരന്‍ ഗ്രൗണ്ടില്‍ കുത്തേറ്റു മരിച്ചു. ഹസ്‌റത് വാലി എന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിയെയാണ് ട്വിക്കെന്‍ഹാമിലെ റഗ്ബി ഗ്രൗണ്ടില്‍ വച്ച്...

44-കാരിയായ കാമുകി 29 വയസുള്ള കാമുകന് മാസം നല്‍കുന്നത് 15,000 യൂറോയിലധികം (ഏകദേശം 15 ലക്ഷം രൂപ). പക്ഷേ, നല്‍കുന്ന തുകയ്ക്ക് പകരമായി താന്‍ ആവശ്യപ്പെടുന്നതെല്ലാം കാമുകനെ...

യുക്മ സംഘടിപ്പിച്ച പ്രഥമ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി... രാഗ നാട്യ വിസ്മയങ്ങൾ പൂത്തുലഞ്ഞ് ഓണവസന്തം 2021

ന്യൂഡൽഹി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ...

പെയ്തു തീരാത്ത അനുഗ്രഹ വർഷം; ഭക്തിയുടെ പാരമ്യത്തിൽ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം

വേൾഡ് മലയാളി കൌൺസിൽ യുകെ ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലന്‍റെ മാതാവ് എൽസി ലോനപ്പൻ നിര്യാതയായി

ലണ്ടന്‍: വിദ്യാലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനാരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികളിലാണ് കൊവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നതെന്ന് യുകെയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്...

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!