27
Saturday November 2021

ഈ വർഷം മാത്രം നൂറോളം കുട്ടികളാണ് ഡബിനിൽ സീറോ മലബാർ ക്രമത്തിൽ ആദ്യകുർബാന സ്വീകരിച്ചത്

ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ജോസഫ് കളപ്പുരക്കൽ, പ്രസിഡന്റ് റെജി കുര്യനിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.

ഉച്ചക്ക് 12 മുതൽ വൈകിട്ട് 6:30 വരെയാണു സമയം ക്രമീകരിച്ചിരിക്കുന്നത്.

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23, 24, 25 തീയതികളിൽ

ലൂക്കൻ ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 3ന്

എട്ടു മണിക്കൂർ കൊണ്ട് നാട്ടിൽ എത്തുവാനും ഇപ്പോഴുള്ള യാത്രാ നിരക്കിൽ വൻ കുറവ് വരുവാനും ഇത് സഹായകമാകും.

ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും

മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഉപരിപഠനത്തിനായി പോകുന്ന ഫാ. രാജേഷ് മേച്ചിറാകത്തിന് ഡബ്ലിൻ സീറോ മലബാർ സമൂഹം സ്നേഹനിർഭരമായ യാത്രയയപ്പ് നല്‍കി

അയർലണ്ടിലെ പിതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ എല്ലാ കുർബാന സെൻ്ററുകളിലും യൂണിറ്റുകൾ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20.  

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്ന ജിഷ ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു,

ആശ്വസിപ്പിക്കുകയും ചെയ്തതായി ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നന്ദി സന്ദേശത്തിൽ അറിയിച്ചു.

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ജൂൺ 2, 3, 4 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രം 'ഹെസദ്' മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു

സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് അയർലണ്ടിലെ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു

'പാത്രിസ് കോര്‍ദെ: പിതാവിൻ്റെ ഹൃദയം - കുടുംബത്തിൻ്റെ സന്തോഷം' - ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന പ്രോഗ്രാം മാർച്ച് 7ന‌്

ഡബ്ലിൻ സീറോ മലബാർ സഭ വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനത്തില്‍ സ്നേഹാര്‍ദ്ര സ്മരണകളുണർത്തിയ `സ്നേഹ കൂട്ടായ്മ` സംഘടിപ്പിച്ചു

‘ഗ്ലോറിയ - 2020’ ഓൺലൈൻ പ്രസംഗ മത്സരം - വിജയികളെ പ്രഖ്യാപിച്ചു

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അല്‍മായ നേതൃത്വം സ്ഥാനമേറ്റു

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അല്‍മായ നേതൃത്വം

സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഡബ്ലിനിൽ

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2021 ഫെബ്രുവരി 4, 5, 6 തീയതികളിൽ

അയർലണ്ട്: കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ മാത്രം അറിയപ്പെട്ടിരുന്ന അപു ജോൺ ജോസഫ്‌ പാർട്ടിയുടെ മുൻനിരയിലേയ്ക്ക് വരുന്നത് ഏന്തുകൊണ്ടും ഉചിതമായ തീരുമാനമാണെന്ന് പ്രവാസി കേരള കോൺ​ഗ്രസ് അയർലണ്ട് ജോസഫ്‌...

അയർലൻഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അൻപതിൽപ്പരം നവപ്രതിഭകളായ യുവഗായകർ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങൾ ഉണർത്തിയ നിരവധി ഗാനങ്ങളാൽ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തിൽ...

ഐറിഷ് മലയാളിയും കേരള പ്രവാസി കോൺഗ്രസ്‌ - എം അയർലണ്ട് ഘടകം എക്സിക്യൂട്ടീവ് അംഗവുമായ സുരേഷ് സെബാസ്റ്റ്യന്റെ (ആഡംസ്‌ടൗൺ, ഡബ്ലിൻ) പിതാവ് ദേവസ്യ കൊച്ചുവീട്ടിൽ (90) നിര്യാതനായി

ക്രിസ്തുമസ്സിന്റെ ചൈതന്യം ഉൾക്കൊണ്ട് അശരണർക്ക് സഹായ ഹസ്തവുമായി നീനാ കൈരളി

ജാക്വിലിൻ മെമ്മോറിയൽ 'ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020' - വിജയികളെ പ്രഖ്യാപിച്ചു

അവധിക്ക് നാട്ടില്‍ വന്ന അയര്‍ലണ്ട് മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ വർക്ക് ഷോപ്പിന് വിജയകരമായ സമാപനം

അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി മരിയൻ ക്വിസ്; മെറീന വിൽസണ് ഒന്നാം സ്ഥാനം

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനം; പൊലീസ് സംഘര്‍ഷം നിയന്ത്രിച്ചത് ആകാശത്തേക്ക് വെടിവച്ച്‌

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റില്‍ ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്; സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാ...

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; വിമര്‍ശിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!