ഇറ്റലിയിൽ വെള്ളപ്പൊക്കം; എട്ടു മരണം, നിരവധി പേരെ കാണാനില്ല
ഇറ്റലിയിലെ പ്രവാസി മലയാളി യുവാവ് അരുണ്‍ ജോസ് (35) നാട്ടില്‍ നിര്യാതനായി
റോം: ലോകത്ത് ആദ്യമായി ഒരാള്‍ക്ക് മങ്കിപോക്‌സ്, കൊവിഡ്, എച്ച്‌ഐവി എന്നീ രോഗങ്ങള്‍ ഒരേ സമയത്ത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇറ്റലി സ്വദേശിയായ 36-കാരനാണ് രോഗങ്ങള്‍ സ്ഥിരീകരിച്ചത്. ജേണല്‍ ഓഫ്...
റോം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ഇറ്റലി. രാജ്യത്തിന്റെ ഏറ്റവും പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സന്ദർശകർക്ക് ഇനി എയർപോർട്ട് ചെക്ക് ഫോമിൽ...
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ നിയമനങ്ങളിൽ പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച് ഫ്രാൻസിസ് മാർപാപ്പ ! വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവിയിൽ ആദ്യമായി വനിതയെ നിയമിച്ചു....
ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാപ്പായുടെ ഇന്ത്യാ സന്ദർശനം ഉടൻ
റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ക്കു...
റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പിയാസ ഗാന്ധിയില്‍ മോദിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്.
വത്തിക്കാന്‍ സിറ്റി : ബുധനാഴ്ചകളില്‍ പതിവായുള്ള മാര്‍പാപ്പയുടെ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രസകരമായ സംഭവത്തിന് വത്തിക്കാന്‍ ചത്വരം വേദിയായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പതിവ് പ്രഭാഷണത്തിനിടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്. റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
റോം: കോവിഡ് ഭേദമായവരില്‍ കുറഞ്ഞത് എട്ട് മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റലിയിലെ ഐഎസ്എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
റോം: കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു. ഡബ്ല്യുഎഫ്‌പി അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിലാണ് അംബാസഡര്‍ കൊല്ലപ്പെട്ടത്. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദർശനം നടത്തുകയായിരുന്ന...
റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിനെ തുടർന്ന് റോമിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന്...
റോം: കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ കവര്‍ച്ച. ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ...
ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം റോമിലെ 'തെരേസിയാനും' പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്‍റെയും സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: കൊവിഡിനെതിരായ ഇറ്റലിയുടെ പോരാട്ടം പ്രചോദിപ്പിക്കുന്നതാണെന്നും എല്ലാവരും ഇറ്റലിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പ കോണ്ടെയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ്...
റോം: സ്വവര്‍ഗ ബന്ധങ്ങളെ അനുകൂലിച്ച് ചരിത്രപരമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ട്. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണം. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്നും മാര്‍പാപ്പ...
റോം: നിരവധി പേരുടെ ജീവന്‍ അപഹരിച്ച ബ്ലൂ വെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ഗെയിമും സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു ഗെയിം കളിച്ച് ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു....
കൊച്ചി - ഇറ്റലി പഴയ നിരക്ക് 25000 , പുതിയ നിരക്ക് 1.70 ലക്ഷം ! ദുരിതക്കയത്തിലും പ്രവാസികളോട് പകൽക്കൊള്ള ! വന്ദേഭാരത് വിമാനത്തിന്റെ മറവിലും ചാർട്ടേർഡ്...
മ്യൂണിക്ക്: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗർ (96) ജർമനിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ റേഗൻസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ സഹോദരനെ കാണാൻ വേണ്ടി...
റോം: കൊവിഡ് ഏറെ നാശം വിതച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. രോഗബാധിതരുടെയും മരണസംഖ്യയുടെയും എണ്ണ പെരുകുന്നതായിരുന്നു ഒരു സമയത്ത് ഇറ്റലിയിലെ കാഴ്ച.
റോം: വിമോചനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ ലോക്ക്ഡൗണ്‍ ഇറ്റലിക്കാര്‍ക്ക് ഒരു തടസമായിരുന്നില്ല. ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പതാകകള്‍ വീശി അവര്‍ അത് ആഘോഷിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായി ഒരുകാലത്ത്...
റോം: കൊവിഡ് 19 ഏറെ നാശം വിതച്ച ഇറ്റലിയില്‍ ഇതാദ്യമായി രോഗവ്യാപനത്തിന്റെ തോതില്‍ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 2256 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പോസീറ്റീവ്...
റോം: 104 വയസുള്ള ആഡ സനൂസോയ്ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കില്ലായിരുന്നു. പക്ഷേ, ആത്മധൈര്യത്തോടെ കൊവിഡിനോട് പോരാടാനായിരുന്നു ഈ മുത്തശിയുടെ തീരുമാനം. മറ്റു...
റോം: കൊവിഡ് 19 സംഹാരതാണ്ഡവമാടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ താരതമ്യേന കുറഞ്ഞു.
ഇറ്റലിയിൽ നിന്ന് പ്രതീക്ഷയുടെ ആദ്യകിരണം ! 'ഇന്നലെയാണ് ഞങ്ങൾ നിവർന്നുനിന്ന് അൽപ്പം ശ്വാസം വിട്ടത്' എന്ന ആഞ്ചലോ ബൊറേലിയുടെ വാക്കുകള്‍ എത്രയോ ശരി !!
കൊറോണാ വൈറസ് ബാധമൂലം അടിയന്തിരമായും ആഗോളതലത്തിലും ഉണ്ടായിട്ടുള്ള അസൗകര്യങ്ങള്‍ മാനിച്ചാണ് സഭ ഈ വ്യത്യാസങ്ങള്‍
കുവൈറ്റ്: കേരളത്തിൽ നിന്നും കുവൈറ്റിൽ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈറ്റ് ( കെ ആർ ഏൽ സി കെ )വാർഷിക യോഗവും പുതിയ വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നോർത്തേൺ അറബിയയുടെ ബിഷപ്പ് ആൽഡോ ബെറാർഡിയുടെ അനുഗ്രഹ ആശംസകളോട് ചേർന്ന യോഗത്തിൽ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദർ പോൾ വലിയവീട്ടിൽ (ഒഎഫ്എം ) ഫാദർ ജോസഫ് (ഒഎഫ്എം ) എന്നിവർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ, കുവൈറ്റിലെ വിവിധ […]
മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുന്നതിനെ കുറിച്ച് മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് മുന്നിലുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് മേഘ്‌ന പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന്റെ വിദ്യാഭ്യസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് ആഘോഷമാക്കുകയാണ് മേഘ്‌ന. ”നമ്മള്‍ മാതാപിതാക്കള്‍ ആയിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്പെഷലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല.” ”വിദ്യാഭ്യാസത്തിലേക്കുള്ള […]
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് […]
കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
ഡല്‍ഹി; ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞ് ബ്രിട്ടൻ. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക് 1793നും 1794നും ഇടയിലാണ് നിർമിച്ചിട്ടുള്ളത്. 138 സെന്റീമീറ്റർ നീളമുള്ള തോക്ക് സ്വർണവും വെള്ളിയും പതിച്ചിട്ടുണ്ട്. തോക്കിൽ അതു നിർമിച്ച അസദ് ഖാൻ മുഹമ്മദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം പൗണ്ട് ( ഏകദേശം 20.3 കോടി രൂപ) കൽപിക്കുന്ന തോക്ക് ബ്രിട്ടനിലെ സ്ഥാപനത്തിനുതന്നെ ലേലത്തിൽ കൊടുക്കാൻ വേണ്ടിയാണിത്. ടിപ്പുവിനെ വധിച്ചശേഷം ബ്രിട്ടിഷ് സൈന്യം […]
ബെംഗളൂരു: കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. 50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയിൽ താമസിക്കുന്ന 30 കാരനായ വിജയ് കുമാർ എന്നറിയപ്പെടുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം. ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കിൽ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സൽപൂർ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ […]
ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിവരമറിഞ്ഞയുടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് […]