ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ ഭാരവാഹികൾ
കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ 26 ൽ പരം സേവനങ്ങൾ ഇനി മുതൽ ഓൺ ലൈൻ വഴി മാത്രം
നൈറ്റ് കാം എന്ന പേരിലും മറ്റ് ജനറിക് പേരുകളിലും വിൽക്കുന്ന 'സോപിക്‌ലോൺ' ഉറക്കമില്ലായ്മക്കു ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ താമസനിയമം ലംഘിച്ച ഒമ്പത് പേരെ പിടികൂടി. അബ്ദുല്ല അല്‍ മുബാറക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൊബൈല്‍ പലച്ചരക്ക്...
അവയവദാനത്തിന്റെ മഹത്വം ഉണർത്തികൊണ്ട് ഫാദർ ഡേവിസ് ചിറമേൽ, മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഓരോ പ്രവാസിയും അവയവദാന സന്നദ്ധരായ് രെജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിച്ചു
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "ആർട്ട് ഓഫ് പാരന്റിംഗ് - വെബിനാർ സംഘടിപ്പിച്ചു.
ഫോക്കസ് പതിനേഴാമത് വാർഷിക സമ്മേളനം മാർച്ച് 31 ന്
വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്യും.
കുവൈറ്റില്‍ 5000 പ്രവാസികൾക്ക് താമസ രേഖ നഷ്ടമായി
കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്റെ "ഇഫ്താർ സംഗമം 2023" 31ന് 5.30നു മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുമെന്ന് പ്രസിഡന്റ് ബ്ലെസണ്‍ അറിയിച്ചു.
കുവൈത്ത്: തനിമ കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച "സൗഹൃദത്തനിമ" ഇഫ്താർ സംഗമം ഫാദർ ഡേവിസ് ചിറമേൽ ഉത്ഘാടനം ചെയ്തു. പ്രൊഗ്രാം കൺവീനർ ഷാജി വർഗ്ഗീസ് അധ്യക്ഷത...
കുവൈറ്റ്:വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം മാര്‍ച്ച് 30, 31 തീയതികളില്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ
കുവൈത്ത്: ജനതാ കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നടപ്പിലാക്കിവരുന്ന പത്താമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം പ്രമുഖ സോഷ്യലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വിജയരാഘവൻ ചേലിയക്ക് നൽകും.
'സയന്‍റിയ-2023' ശാസ്ത്രമേള ഏപ്രിൽ 28 ന് ഖൈത്താൻ കാർമൽ സ്കൂളില്‍; ഡോക്ടർ വൈശാഖൻ തമ്പി മുഖ്യാതിഥി
ഫോക്കസ് കുവൈറ്റ് സാൽമിയ യൂണിറ്റ് 14ന് പുതിയ ഭാരവാഹികൾ
മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
ഫോക്കസ് കുവൈറ്റ് സാൽമിയ യൂണിറ്റ് പതിന്നാലിന്റെ ഭാരവാഹികൾ
നടനും മുൻ എംപിയുമായ ഇന്നസന്റ് നിര്യാണത്തിൽ അജ്പാക് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: കുവൈറ്റിൽ പ്രതിഷേധ സംഗമം നടന്നു
അദാനി കമ്പനികൾക്ക് വഴിവിട്ട് സഹായം ചെയ്യുന്ന മോദീസർക്കാർ അന്വേഷണം നേരിടുക തന്നെ വേണം.
കുവൈത്തിൽ അനധികൃത തൊഴിലാളികളെ പിടികൂടി നാട് കടത്തുന്നതിനായി അടിയന്തിര പദ്ധതി
കുവൈറ്റിലെ ഫൈഹ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വീണ് ഒരു തൊഴിലാളി മരിച്ചു
ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് എം.കെ.ചെറിയാന്‍ , പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
യോഗത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗം ജോഷ് സാവിയോയ്ക്ക് തനിമയുടെ ഉപഹാരം നൽകി ആദരിച്ചു.
തനിമ കുവൈത്ത് അഡ്വ. പി. ജോൺ തോമസിനു യാത്രയയപ്പ് നൽകി
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]
മുംബൈ: മാര്‍ച്ച് 18 ന് സല്‍മാന്‍ ഖാന് ലഭിച്ച ഭീഷണി ഇ-മെയില്‍ ഗോള്‍ഡി ബ്രാര്‍ അയച്ചതെന്ന് മുംബൈ പോലീസ്. കഴിഞ്ഞ വര്‍ഷം മേയില്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറാണ് മാര്‍ച്ച് 18 ന് നടന്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചതെന്ന് മുംബൈ പോലീസ് ബുധനാഴ്ച പറഞ്ഞു. ഗുണ്ടാസംഘം ഇപ്പോള്‍ യുകെയില്‍ ഒളിവില്‍ കഴിയുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേസില്‍ മുംബൈ പൊലീസ് ഇന്റര്‍പോളിന്റെ സഹായം […]
കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]
കൊല്ലം: ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു. സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. […]
ഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ […]
ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം […]