29
Wednesday March 2023

USA

ഫ്ലോറിഡ: മലയാളിയായ രണ്ട് വയസുകാരി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതയായി. മയാമിയില്‍ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ്...

നോർത്തമേരിക്കൻ മലയാളികൾ നിർമ്മിക്കുന്ന നിരവധി പുതിയ പ്രോഗ്രാമുകൾ മാർച്ച് 18 മുതൽ പ്രവാസി ചാനലിൽ ! 12 വർഷത്തെ നിലക്കാത്ത സംപ്രേക്ഷണം !

കെഎച്ച്എയുടെ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) യൂത്ത് ഫോറം പിക്‌നിക്കും, ഹോളി ആഘോഷവും നടത്തി

വരും നാളുകളില്‍ ഡാലസില്‍ നിന്നും മറ്റ് ഇടങ്ങളില്‍ നിന്നും ഉള്ള മാര്‍ത്തോമാ ടീമുകളെ പങ്കെടുപ്പിച്ചു വിപുലമായ രീതിയില്‍ ഈ ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഇടയാകട്ടെ എന്നും ആശംസിച്ചു

വിജയപ്രതീക്ഷയുമായി ഡോ. മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളിക്ക് (ആത്മ) നവനേതൃത്വം

ഉദിച്ചുയരാന്‍ കോണ്‍ഗ്രസ്; കൈകോര്‍ത്ത് നമുക്ക് ഒന്നാകാം - ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ എഴുതുന്നു

ന്യൂയോർക്കിൽ നിര്യാതനായ തോമസ് ടി.വർഗീസിന്റെ പൊതുദർശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച

പെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു; സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു

ചിലപ്പോൾ ഉപഭോക്താക്കൾ അവരുടെ സമ്മർദ്ദം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്. എന്നാല്‍ കാമുകന്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരുന്നുവെന്നും ജാസ്മിന്‍ വ്യക്തമാക്കി. തനിക്ക് സുഖകരമല്ലാത്ത സമയത്ത് പോലും ജാസ്മിന്‍ തനിക്ക്...

ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ ഫ്ലോറിഡയിൽ

തിരുമേനി ജനിച്ചു വളർന്ന മാരാമൺ, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയി.

പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്.

ഹൃദയങ്ങൾ തൊട്ട് പ്രവാസിചാനലിന്റെ മുന്നേറ്റം, ഇനി ലോക തലസ്ഥാനമായ ന്യൂ യോർക്കിലും ! ലാജി തോമസ് ന്യൂ യോർക്ക് റീജിയണൽ ഡയറക്ടർ

ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക്‌ മെഡിക്കൽ ബോർഡ് രൂപീകരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് മിഷിഗൺ ചാപ്റ്റർ നന്ദി അറിയിച്ചു

ഷിക്കാഗോ കെസിഎസ് വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെവെര്‍ലി ഹില്‍സ് പ്രദേശത്താണ് സംഭവം നടന്നത്. ഈ മാസം...

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

വാഷിങ്ടൻ: യുഎസിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും, സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി...

ഷിക്കാഗോ കെ. സി. എസ്സിലെ എല്ലാ വനിതകളും, ഈ പാർട്ടിയിൽ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാൻ ടോസ്‌മി കൈതക്കത്തൊട്ടിയിലിന്റെ നേത്ര്യുത്വത്തിലുള്ള വുമൺസ് ഫോറം താത്പര്യപ്പെടുന്നു.

പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ പരേതനായ കെ. ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള നിര്യാതയായി

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്‍ മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ നാട്ടില്‍ നിര്യാതനായി

ഷിക്കാഗോ കെസിഎസിന്‍റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഇരവിപേരൂര്‍ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ) അമേരിക്കയില്‍ നിര്യാതയായി

ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ആയിരുന്നു പരിപാടികൾ ആസൂത്രണം ചെയ്‌തത്‌.

പ്രവാസികളുടെ സ്വന്തം ചാനലായ 'പ്രവാസി ചാനല്‍' ന്യൂ യോർക്കിലേക്ക് !

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. ഫാ. ജോർജ് മാത്യു, റവ. ജോൺസൻ ശാമുവേൽ, റവ. ഫാ. വിവേക് അലക്സ് എന്നിവർ പങ്കെടുത്തു.

 മത സൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച ജോജി സാം ജേക്കബ് അഭിപ്രായപ്പെട്ടു.

മര്‍ദ്ദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നു; മുഖ്യമന്ത്രി ഒക്കത്ത് വച്ചിരിക്കുന്ന ബ്രഹ്‌മപുരത്തെ കരാറുകാരനെതിരെ കമ്മീഷണര്‍ എങ്ങനെ റിപ്പോര്‍ട്ട് നല്‍കും?...

കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]

ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]

ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകും ! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്...

കൊല്ലം:  ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു. സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു. […]

മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് തുടര്‍ക്കഥയാവുന്നു; ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജ്ജനം നടത്തി യാത്രക്കാരന്‍

ഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ […]

ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം […]

വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്ത്: പിന്നാലെ ക്രിക്കറ്റ് പരിശീലകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹി: വനിതാ ക്രിക്കറ്റ് താരങ്ങളോടുളള അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് പരിശീലകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന ഒരു യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശീലകനായ നരേന്ദ്ര ഷായ്ക്കെതിരെ കേസെടുത്തിരിരുന്നു. ഇതിന് പിന്നാലെയാണ് ഷാ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിശീലകന്‍ തന്റെ മകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്നും ജാതിയെക്കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചെന്നും പിതാവ് പരാതിപ്പെട്ടിരുന്നതായി സിറ്റി പോലീസ് സൂപ്രണ്ട് സരിതാ ഡോവല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ […]

അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയവർ നിങ്ങളുടെ “ഭ്രഷ്ടാചാരി ഭഗാവോ അഭിയാൻ” അംഗങ്ങളാണോ? നിങ്ങളാണോ ഈ സഖ്യ...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി അഴിമതിക്കാരെ വെറുതെ വിട്ട്, പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ കേന്ദ്ര ഏജൻസികളെ നിയമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ ഷെൽ കമ്പനികൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണവും ഖാർഗെ ആവർത്തിച്ചു. തന്റെ ഔദോഗിക ട്വീറ്റിലൂടെയാണ് ഖാർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്. “അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, […]

error: Content is protected !!