Advertisment

ഓസ്ട്രിയ അതിശൈത്യത്തില്‍. താപനില മൈനസ് 29 ഡിഗ്രി

New Update

 

Advertisment

publive-image

വിയന്ന:  അതിശക്തമായ സൈബീരിയന്‍ കാറ്റില്‍ തണുത്ത് വിറച്ച് ഓസ്ട്രിയ. ഇന്നലെ രാത്രി ഓസ്ട്രിയയിലെ പല സ്ഥലങ്ങളിലും അന്തരീക്ഷ മര്‍ദ്ദം മൈനസ് 29 ലേക്ക് താണു. നാളെ ഇത് മൈനസ് 31.9 വരെ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നു.

കൂടിയ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ സീഫെല്‍ഡ് - 24.3 ഡിഗ്രി സെല്‍ഷ്യസ്, സെ. മിഖായേല്‍ ലുന്‍ഗൌ - 24.1 ഡിഗ്രി സെല്‍ഷ്യസ്, സ്വെല്‍ട്ട് വെഗ് - 23.1 ഡിഗ്രി സെല്‍ഷ്യസ്, റാംസൌ ആം ഡാഹ് സ്റ്റൈന്‍ - 22.4 ഡിഗ്രി സെല്‍ഷ്യസ്, ടാംസ് വെഗ് - 22.3 ഡിഗ്രി സെല്‍ഷ്യസ്, റാഡ് സ്റ്റാറ്റ് - 00.0 ഡിഗ്രി സെല്‍ഷ്യസ്, ടാന്‍ ഹൈം - 21.8 ഡിഗ്രി സെല്‍ഷ്യസ്, മാള്‍നിറ്റ്സ് - 21.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്.

Advertisment