Advertisment

കെ വി ഫിലിപ്പ് കൊച്ചേട്ട് നിര്യാതനായി

New Update

സൂറിച്ച്:  സ്വിസ് മലയാളി സൂസന്‍ പറയനിലത്തിന്റെ പിതാവ് കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് കെ വി ഫിലിപ്പ് (87) നിര്യാതനായി.  സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.  പേരൂര്‍ മണലേല്‍ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ.

Advertisment

publive-image

മക്കള്‍:  ലത, എല്‍സി, സൂസന്‍, കുഞ്ഞുമോള്‍.

മരുമക്കള്‍: ടോമി മുളവനശ്ശേരി (പരേതന്‍), കുര്യാക്കോസ് കിഴക്കേക്കര മീനെടം, വിന്‍സെന്റ് പറയനിലം, കരിമണ്ണൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്), അനില്‍ കോര നെച്ചിക്കാട്ട് പാരമ്പുഴ.

കൊച്ചുമക്കള്‍:  സഞ്ജന, ബിജോ (ജര്‍മ്മനി), അഹാന, അരുണ്‍, കരിഷ്മ, മെറിന്‍, മനു, സനിക, സ്നേഹ, സിയ, കെവിന്‍, കൃപ, ബെന്‍.

Advertisment