വിയന്ന: ഓസ്ട്രിയന്‍ റെയില്‍വേയ്ക്ക് പുതിയ 200 എഞ്ചിനുകള്‍ ഇതില്‍ ആദ്യത്തെ 4 എണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങും. അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനത്തോടുകൂടിയ സീമെന്‍സ് ലോക്കോമോട്ടീവുകളാണ് ട്രാക്കിലെത്തുന്നത്.
ജൂണ്‍ ആദ്യം ആദ്യത്തെ 4 എഞ്ചിനുകള്‍ ട്രാക്കില്‍ എത്തും . തുടര്‍ന്നുള്ള ഓരോ മാസവും 4 വീതം എഞ്ചിനുകള്‍ റെയില്‍വേയുടെ ഭാഗമാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയെന്നത് പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്ററായി മാറും.
ഹൈടെക് ക്യാബിന്‍റെ വീഡിയോയും ഓസ്ട്രിയന്‍ റെയില്‍വേ പുറത്തിറക്കി.