Advertisment

ബ്രദർ പ്രിൻസ് വിതയത്തിൽ ഇട്ടിര (മിലാൻ, ഇറ്റലി) & ഫാ. ജോൺ പാലത്തിങ്കൽ (ഓസ്ട്രിയ) നയിക്കുന്ന രണ്ടു ദിന ധ്യാനം സെപ്റ്റംബർ 7, 8 തീയതികളിൽ ഹാൻനോഫർ ബുർഗ്ഡോർഫിൽ

author-image
admin
Updated On
New Update

ഹാൻനോഫർ: (ബുർഗ്‌ഡോർഫ് , ജർമ്മനി ): ഹാന്നോഫർ മലയാളികളുടെ കൂട്ടായ്മയായ "ഹാൻനോഫർ മലയാളീസ് അസോസിയേഷൻ " കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7, 8 തീയതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബുർഗ്‌ഡോർഫിലെ, സെൻറ്. നിക്കോളാസ് പള്ളിയിൽ വച്ചു "Es ist alles Gnade (എല്ലാം കൃപയാണ്) "ധ്യാനം ഒരുക്കിയിരിക്കുന്നു..

Advertisment

publive-image

ഇറ്റലി, ജർമ്മനി, ഓസ്ട്രിയ,അമേരിക്ക ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 'സുവിശേഷപ്രവർത്തകർ' ഒരുമിച്ചു വചനശുശ്രുഷകൾ പങ്കുവയ്ക്കുന്നു.. കുട്ടികൾക്കായി പ്രത്യക ക്രിസ്റ്റീൻ കിഡ് സോൺ ഉണ്ടായിരിക്കും എന്നും കൺവീനർ അറിയിക്കുന്നു.

ദൈവ വചന വിചിന്തനങ്ങളിലൂടെ ജീവിത വഴികളെ ഏകീകരിക്കുന്നതിനും വചനങ്ങൾ പഠിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്നു നല്കുന്നതിനും ഏവരെയും ദൈവനാമത്തിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..

കുർബാന,നിത്യാരാധന, വചനപ്രഘോഷണം, കുമ്പസാരം, കൗൺസലിങ്, കുട്ടികൾക്കയി കിഡ്സോൺ, സ്നേഹ വിരുന്ന് എന്നിങ്ങനെ ധ്യാനം രണ്ടു ദിവസങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നു.

<ദൂരെ നിന്നും വരുന്നവർക്ക്, പ്രത്ത്യേകം താമസം, സൗകര്യങ്ങൾ നൽകുന്നതാണ്.. >

-ജെന്റിൽ ജോൺ (പ്രസിഡന്റ്. ഹാൻനോഫർ മലയാളീസ് )

-01797267187

-നീതു ജോയ് (വൈസ്. പ്രസിഡന്റ് )

-ജോൺസൻ ഇട്ടിര (ധ്യാനം കൺവീനർ )

-017656780534

ധ്യാന സ്ഥലം :

Im Langen Mühlenfeld 19

31303 Burgdorf , Hannover

Advertisment