Advertisment

കോര്‍ക്ക് സീറോമലബാര്‍ സഭയില്‍ ഫാ. ബിനോജ് മുളവരിക്കല്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനം 

author-image
admin
New Update

- ബിജു പൗലോസ്  (പി ആര്‍ ഓ)

Advertisment

വില്‍ട്ടണ്‍:  എസ് എം എ സെന്റ്‌. ജോസഫ് പള്ളിയില്‍ 2018 ഒക്ടോബര്‍ 27, 28 തീയതികളില്‍ ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. 27 -)൦ തീയതി രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 വരെയും 28 -)൦ തീയതി ഉച്ചതിരിഞ്ഞു 2 മുതല്‍ 8 വരെയുമാണ് ധ്യാനം നടത്തപ്പെടുന്നത്.

publive-image

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോമലബാര്‍ സഭയുടെ ചാപ്ലിന്‍ ഫാ. സിബി അറക്കല്‍ അറിയിച്ചു.

 

Advertisment