Advertisment

സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു

New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച മുതൽ എല്ലാ നാലാം ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാൽബ്രിഗൻ സെൻ്റ് പീറ്റർ ആൻ്റ് പോൾ ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

Advertisment

publive-image

മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളിൽ പതിവ്പോലെ റിവർവാലി സെൻ്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകൾ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്ക് ശേഷമാണു നടത്തപ്പെടുന്നത്.

പുതുതായി നാലാം ഞായറാഴചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന ദേവാലയത്തിൻ്റെ അഡ്രസ്സ്:

Saints Peter & Paul's Church

Dublin St, Balbriggan, Co. Dublin

Advertisment