Advertisment

ബ്യൂമൗണ്ട് കുർബാന സെൻ്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുർബാന സെൻ്ററിൽ മെയ് 19 ഞായറാഴ്ച മുതൽ ‘തിരുസന്നിധിയിൽ’ ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആർട്ടെയിനിലെ സെൻ്റ്. ജോൺ വിയാനി ദേവാലയത്തിൽ വൈകിട്ട് 5 മണി മുതൽ 7 മണിവരെ വിശുദ്ധ കുർബാനയും ആരാധനയുമായാണു ‘തിരുസന്നിധിയിൽ’ ക്രമീകരിച്ചിരിക്കുന്നത്.

Advertisment

publive-image

തുടർന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതൽ 7 വരെ തിരുസന്നിധിയിൽ’ ഉണ്ടായിർക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു.

‘തിരുസന്നിധിയിൽ’ നടക്കുന്ന ദേവാലയത്തിൻ്റെ അഡ്രസ്:

Saint John Vianney Church

95 Ardlea Rd, Beaumont, Artane, Co. Dublin, 5

(01) 847 4123

Advertisment