Advertisment

അയർലണ്ടിൽ നിര്യാതയായ ഹെലൻ സാജുവിന്റെ സംസ്ക്കാരം ഞായറാഴ്ച കുറിഞ്ഞി പള്ളിയിൽ

author-image
സാബു മാത്യു
Updated On
New Update

അയർലണ്ട്:  കുറിഞ്ഞി ഉഴുന്നാലിൽ ചെമ്പനാനിക്കൽ (മണ്ണൂർ) സാജു സ്‌കറിയയുടെ ഭാര്യ കഴിഞ്ഞ ദിവസം അയർലണ്ടിൽ നിര്യാതയായ ഹെലൻ സാജുവിന്റെ (43) സംസ്ക്കാരം 20 /01 /2019 ഞായർ ഉച്ചക്ക് ഒന്നിന് കുറിഞ്ഞിയിലുള്ള ഭർതൃ സഹോദരൻ ബേബി മണ്ണൂരിന്റെ വസതിയിൽ ആരംഭിച്ചു കുറിഞ്ഞി സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ.

Advertisment

publive-image

ശനിയാഴ്ച (19 /01 /2019 ) രാവിലെ ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും. പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: സച്ചിൻ (മെഡിക്കൽ വിദ്യാർത്ഥി ,അയർലൻഡ്) സബിൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി ,ഡിവൈൻ മേഴ്‌സി, അയർലൻഡ്) അയർലണ്ടിൽ റോയൽ ഹോസ്പിറ്റൽ ഡോണി ബ്രൂക്കിൽ സ്റ്റാഫ് നഴ്‌സായിരുന്ന ഹെലൻ കോട്ടയം മെഡിക്കൽ കോളേജിലെ ബി എസ്സി നഴ്സിംഗ് പൂർവ വിദ്യാർത്ഥിനിയാണ്.

കോൺടാക്ട് ഫോൺ /9048885102 (സാജു സ്കറിയ)

Advertisment