കോർക്കിൽ STAR WARS SHOW 16-ന്

Tuesday, September 11, 2018

– അജേഷ് ജോൺ

കോർക്ക്:  അയർലണ്ടിലെ കോർക്കിൽ നടക്കുവാൻ പോകുന്ന STAR WARS SHOW യുടെ VIP ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകർ അറിയിച്ചു. സാധാരണ നിരക്കിലുള്ള Standard ടിക്കറ്റിന്റെ വില്പനയും ഏതാനും ദിവസങ്ങൾക്കുളളിൽ അവസാനിക്കും.

സെപ്റ്റംബർ 16 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, Cork Silver Springs Clayton ഹോട്ടലിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്. ഇവിടെ 300-ൽ അധികം കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സിനിമാ സീരിയൽ രംഗത്തെ പ്രശസ്ത താരങ്ങളായ രമേഷ് പിഷാരടി-ധർമജൻ ബോൾഗാട്ടി എന്നിവർക്കൊപ്പം രചന നാരായണൻകുട്ടി, തങ്കച്ചൻ വിതുര, കൃഷ്‌ണകുമാർ ആലുവ, പിന്നണി ഗായിക ജ്യോത്സ്ന, ഗായകൻ ശ്രീനാഥ്, എന്നിവരടങ്ങിയ പത്തോളം കലാകാരന്മാർക്കൊപ്പം, അയർലണ്ടിലെ പന്ത്രണ്ടോളം കലാകാരികളും പങ്കെടുക്കുന്നു.

അയർലൻഡിലെ പ്രശസ്തരായ Teddune Event Management ആണ് ഉന്നത സാങ്കേതിക നിലവാരമുള്ള Stage, Light & Sounds ഒരുക്കുന്നത്.

ടിക്കറ്റിനും കുടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക;

Sanjith: 087 773 1879
Aby: 087 280 5731
Ajesh: 089 956 6197.

×