Advertisment

ഓ ഐ സി സി ഇറ്റലി ജനറൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

author-image
admin
New Update

ഇറ്റലി:  ഇറ്റലി ഓ ഐ സി സി ഘടകം പുനഃസംഘടിപ്പിച്ചു. ഷിജു കുര്യാക്കോസ്, ജോയൽ തോമസ്, ലൗലി വിനു, ഷേർളി തോമസ്, ബിന്ദു കുരുവിള, റ്റെൻസ് ജോസ്, ടോം ലൂക്കോസ്, മെസി തോമസ് എന്നിവരെ ജനറൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

Advertisment

publive-image

ഭാരവാഹിത്വങ്ങൾ സംബന്ധിച്ച് കെ പി സി സി പ്രതിനിധികൾ പങ്കെടുക്കുന്ന അടുത്ത ജനറൽ ബോഡി മീറ്ററിംഗിൽ വെച്ച് തീരുമാനമുണ്ടാകുമെന്ന് ഓ ഐ സി സി പ്രെസിഡന്റ് ജോമോൻ അറിയിച്ചു.

publive-image

Advertisment