Advertisment

ഗാസയിൽ റെഡ് അലേർട്ട്, മലയാളികൾ ആശങ്കയിൽ

New Update

ഇസ്രായേൽ:  ഇസ്രായേൽ ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഹമാസ് കമാണ്ടർ അടക്കം ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കിഴക്കൻ നഗരമായ ഖാൻ യൂനിസിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Advertisment

publive-image

ഏറ്റുമുട്ടലിൽ പ്രാദേശിക ഹമാസ് നേതാവ് ഷെയ്ഖ് നൂർ അൽ ബറാക് ആണ് കൊല്ലപ്പെട്ടത്. ഗാസയിൽ നിന്നും വിട്ട റോക്കറ്റുകൾ ഇസ്രായേൽ സൈന്യം തകർക്കുകയാണ് ചെയ്തത്. ഒരു റോക്കറ്റ് ഇസ്രായേലിൽ പതിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

publive-image

വരും ദിവസങ്ങൾ ആശങ്കയോടെയാണ് ഇസ്രായേൽ ജനത കാണുന്നത്. ഗാസയിൽ ജോലി ചെയ്യുന്ന മലയാളികൾ ആശങ്കയിലാണ്.

Advertisment