Advertisment

ഇറ്റലിയില്‍ ലോനപ്പൻ ചേരിക്കര തോമസ് (60) നിര്യാതനായി

New Update

ഇറ്റലി:  ചാലക്കുടി ആളൂർ സ്വദേശി ലോനപ്പൻ ചേരിക്കര തോമസ് (60) റോമിൽ ജെമേലി ആസ്പത്രിയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

Advertisment

publive-image

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെമേലി ആസ്പത്രിയിൽ ചികിത്സയിലായിരുന്ന തോമസ് ഡിസ്ചാർജ് വാങ്ങി തിരിച്ചു വീട്ടിലേക്ക് ആസ്പത്രിയിൽ നിന്നും പോകുവാൻ തുടങ്ങുമ്പോഴാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ആളൂർ സെൻറ് ജോസഫ് പള്ളി ഇടവകാംഗമായ തോമസിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മകൻ നിർമ്മൽ. ഭാര്യ ഗേളി തോമസ്, മക്കൾ നിർമ്മൽ, നിജിൽ.

Advertisment