Advertisment

ഒഐസിസി സിസിലിയ യൂണിറ്റിന്റെ എത്താനായിലേക്കുള്ള വിനോദയാത്ര മനോഹരമാക്കി

New Update

ഇറ്റലി:  ഒ ഐ സി സി ഇറ്റലിയുടെ ആദ്യ യൂണിറ്റായ സിസിലിയ യുണിറ്റ് പ്രസിഡണ്ട് ജോസ് കെ സിയുടെ നേതൃത്വത്തിൽ 11 - 11 - 2018 ൽ സംഘടിപ്പിച്ച എത്താനായിലേക്കുള്ള വിനോദയാത്ര മനോഹരമാക്കി.

Advertisment

publive-image

അൻപത്തിരണ്ടോളം പേരടങ്ങിയ ഈ യാത്രയിൽ രാവിലെ 9 മണിയോടെ ബാഴ്സലോണയിൽ നിന്നും പുറപ്പെട്ട് ഏതാണ്ട് പതിനൊന്നരയോടെ എത്താനയിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിന് ശേഷം കത്താനിയയിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും വൈകുന്നേരം ഏതാണ്ട് 7 മണിയോടെ ബാഴ്സലോണയിൽ തിരിച്ചെത്തി.

publive-image

ഈ യാത്രയിൽ സെക്രട്ടറി ഉണ്ണി ചാലക്കുടി, ഖജാൻജി ടിമ്മി ചാക്കോ, കമ്മറ്റി അംഗങ്ങൾ ഇതിൽ പങ്കെടുത്ത എല്ലാവരുടെയും നിസ്സീമമായ സഹകരണമാണ് ഈ യാത്രയെ മനോഹരമാക്കി തീർക്കുവാൻ കഴിഞ്ഞതെന്ന് ശ്രീ ജോസ് പറഞ്ഞു.

Advertisment