Advertisment

ടി എന്‍ പ്രതാപന് ഇറ്റലി ഓ ഐ സി സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

author-image
admin
Updated On
New Update

ഇറ്റലി:  വത്തിക്കാന്‍ സന്ദര്‍ശനത്തിനായി ഇറ്റലിയിലെത്തിയ തൃശൂര്‍ എംപി ടി എന്‍ പ്രതാപന് ഓ ഐ സി സി ഇറ്റലി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Advertisment

publive-image

ദേശീയ അധ്യക്ഷന്‍ ജോമോന്‍ തോമസ്‌ കുഴിക്കാട്ടില്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജോസഫ് കോട്ടപ്പുറം, എക്സിക്യുട്ടീവ്‌ മെമ്പര്‍ ബ്രൌണ്‍ കുറിപ്പശ്ശേരി, വര്‍ഗീസ്‌ എന്നിവര്‍ സംബന്ധിച്ചു.

publive-image

publive-image

publive-image

publive-image

Advertisment