Advertisment

മറിയാമ്മ ജോസഫ് കൊട്ടാരത്തിലിന്റെ സംസ്കാരം , നെടുങ്കുന്നം സെ. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ നടത്തി

New Update

സൂറിച്ച്:  സ്വിസ്സ്  മലയാളികളായ ആനി ബാബു, ജിജി ബിന്നി, തോമസുകുട്ടി കൊട്ടാരത്തില്‍, സിനി ജോഷി എന്നിവരുടെ മാതാവ്, കറുകച്ചാല്‍ കൊട്ടാരത്തില്‍ മറിയാമ്മ ജോസഫി (91)ന്റെ സംസ്കാരം നെടുങ്കുന്നം സെ. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി.  പരേതനായ കെ റ്റി ജോസഫാണ് ഭര്‍ത്താവ്.

Advertisment

publive-image

മക്കള്‍:  എല്‍സമ്മ മാത്യു, വത്സമ്മ ജോസഫ്, ടോമിച്ചന്‍ കൊട്ടാരത്തില്‍, ആനി ബാബു, ലൈസമ്മ ജോണ്‍സണ്‍, തോമസുകുട്ടി കൊട്ടാരത്തില്‍, ജിജി ബിന്നി, മിനി ടോം, സിനി ജോഷി.

മരുമക്കള്‍:  മാത്യു മാളിയേക്കല്‍, ജോസഫ് മാമ്പറമ്പില്‍ (പരേതന്‍), ലിസമ്മ കാട്ടൂര്‍, ബാബു കാട്ടുപാലം, ജോണ്‍സണ്‍ കാരിക്കല്‍, ജിജി ആഞ്ഞിലിവേലില്‍, ബിന്നി വെങ്ങാപ്പള്ളില്‍, ടോം ഓലിക്കല്‍, ജോഷി എര്‍ണ്യാകുളത്തേല്‍.

Advertisment