മാത്യു ജോര്‍ജ്ജ് നടുവത്തേട്ടിന്‍റെ  , സംസ്കാരം അന്തിനാട് സെ.ജോസെഫ്സ് ദേവാലയത്തില്‍ നടത്തി

ഷിജി ചീരംവേലില്‍
Saturday, January 13, 2018

കോട്ടയം പാലാ അന്തീനാട് നടുവത്തേട്ട് മാത്യു ജോര്‍ജ്ജ് (കുട്ടിച്ചന്‍ – 58) നിര്യാതനായി. പരേതനായ വര്‍ക്കി നടുവത്തേട്ടിന്റെയും റോസമ്മ നടുവത്തേട്ടിന്റെയും മകനാണ്.

സ്വിസ് കേളി അംഗങ്ങളായ ജോര്‍ജ്ജ് നടുവത്തേട്ട് സഹോദരനും മോളി നടുവത്തേട്ട് സഹോദര ഭാര്യയുമാണ് .  ഭാര്യ ക്ലാരമ്മ. മക്കള്‍ – അശ്വതി (യു കെ), അനീഷ, ആല്‍ബിന്‍.

സഹോദരങ്ങള്‍: ജോര്‍ജ്ജ് നടുവത്തേട്ട് – മോളി  നടുവത്തേട്ട് (സ്വിറ്റ്സര്‍ലന്‍ഡ്), ചിന്നമ്മ – ജോയ് കാകോഴയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ലീല – തോമസ്‌ അറക്കല്‍ (കുമാരമംഗലം), ജോസ് – ലീലാമ്മ (നീലൂര്‍), ജോര്‍ജ്ജ് – മോളി (സ്വിറ്റ്സര്‍ലന്‍ഡ്), ബിനോയ്‌ ജോര്‍ജ്ജ് – ഷൈനി (യു കെ – ലിവര്‍പൂള്‍).

സംസ്കാരം  ജനുവരി  പതിനാല്  ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2. 30 ന്  അന്തിനാട്  സെ .ജോസഫ്സ് ദേവാലയത്തില്‍ നടത്തി

മാത്യു ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കേളി സ്വിസ് കുടുംബം അനുശോചനം അറിയിച്ചു.

×