Advertisment

നമ്മുടെ മരണം മറ്റൊരാള്‍ക്ക്‌ ബാദ്ധ്യതയാക്കണോ ? ചില പദ്ധതികളെപ്പറ്റി അറിയാം ..

author-image
admin
Updated On
New Update

- ജേക്കബ്ബ് അബ്രഹാം

Advertisment

രണം തീര്‍ച്ചയായും വേദനയും ബാദ്ധ്യതകളും നല്‍കുമെങ്കിലും കുടുംബത്തിനെ അധികബാദ്ധ്യതയിലും കടക്കെണിയിലും ആക്കിത്തീര്‍ക്കുന്നതാണ്‌ മരണാനന്തരചടങ്ങുകള്‍ Burial/cremation ഏതാണെങ്കിലും കുടുംബത്തിന്‌ വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്‌ടിക്കുന്നു. അതില്‍നിന്നും കുടുംബത്തിനെ രക്ഷിയ്‌ക്കുവാനുള്ള ചില പദ്ധതികളെപ്പറ്റിയാണ്‌ ഈ ലേഖനത്തില്‍ പ്രതിപാദിയ്‌ക്കുന്നത്‌.

മക്കളോ ബന്ധുക്കളോ ഇല്ലാത്തവരോ അഥവാ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു ഭാരവും അധിക ബാദ്ധ്യതയോ ആകണ്ട എന്ന ആത്മാഭിമാനം ഉള്ളവര്‍ക്കോ തങ്ങള്‍ ജോലി ചെയ്യുന്ന കാലത്ത്‌ ചെയ്യാവുന്ന ഏറ്റം നല്ല ഒരു സമ്പാദ്യമാണ്‌ ഉറപ്പായ മരണത്തിനായുള്ള ഒരു കരുതല്‍.

മറ്റ്‌ സമ്പാദ്യങ്ങളെല്ലാം മറ്റൊരാള്‍ അനുഭവിയ്‌ക്കുമ്പോള്‍ മനോഹരമായ ഒരു യാത്രയയപ്പിന്‌ വേണ്ടി ആരോഗ്യത്തോടുകൂടി ഇരിയ്‌ക്കുമ്പോള്‍ അവനവന്റെ കീശയ്‌ക്ക്‌ അനുകൂലമായ Funeral Planല്‍ അംഗമാകുക എന്നത്‌ ഈ രാജ്യത്ത്‌ താമസിയ്‌ക്കുന്ന നമ്മുടെ ഉത്തരവാദിത്തമാണ്‌. പരസഹായത്തോടെ ചെയ്യുന്ന Funeral പ്രവണത അവസാനിപ്പിയ്‌ക്കുവാന്‍ നാം വേറിട്ടു ചിന്തിച്ചേ മതിയാവൂ.

ചെറിയ തുക മുന്‍കൂറായി നാം ജീവിച്ചിരിയ്‌ക്കുമ്പോള്‍ ചെറിയ തവണകളായി അടച്ചാല്‍ കുടുംബത്തെ വലിയ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും രക്ഷിയ്‌ക്കുവാന്‍ സാധിക്കും. വളരെ ലാഭകരമായ Pre-paid Funeral Plans മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്‌ എന്നാല്‍ ഈ സേവനം ഉപയോഗിക്കുവാന്‍ നാം താല്‌പര്യപ്പെട്ടാല്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന Funeral cost ല്‍ നിന്നും guaranteed ആയ price ന്‌ plan provider funeral നടത്തിത്തരുന്നതാണ്‌.

പെട്ടെന്നുണ്ടാകുന്ന പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍ മാത്രം ചെയ്‌താല്‍ എല്ലാ കാര്യങ്ങളും plan provider ക്രമീകരിക്കും. എന്ത്‌ ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ട എല്ലാ സഹായവും ഉപദേശവും നല്‍കും.

ചെറിയ തുക തവണകളായി 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ അടയ്‌ക്കാം എന്നത്‌ ഈ പദ്ധതിയുടെ പ്രത്യേകതയാണ്‌. ഇന്‍ഷ്വറന്‍സില്‍ നിന്നും വ്യത്യസ്‌തമായി നിശ്ചിത തുക മൊത്തമായോ തവണകളായോ അടച്ചാല്‍ പിന്നീട്‌ പണം അടയ്‌ക്കണ്ട എന്നത്‌ വളരെ പ്രയോജനകരമാണ്‌.

ഈ പദ്ധതിയുടെ പ്രത്യേകത ഏത്‌ പ്രായക്കാര്‍ക്കും യാതൊരു medical checkup-ഉം ഇല്ലാതെ ഈ പദ്ധതിയില്‍ അംഗമാകാം എന്നതാണ്‌. അതോടൊപ്പം പ്ലാന്‍ എടുത്തയാള്‍ക്ക്‌ fully transfer ചെയ്യുവാനുള്ള അവകാശം ഉണ്ട്‌ എന്നത്‌ ഒരു പ്രത്യേകതയാണ്‌. ഇതിലൂടെ ഒരു കുടുംബത്തില്‍ ഒരു പ്ലാന്‍ എടുത്താല്‍ തന്നെ ഒരു ആകസ്‌മിക സന്ദര്‍ഭത്തില്‍ മറ്റൊരു കുടുംബാംഗത്തിന്‌ ഉപയോഗിക്കാന്‍ സാധിക്കും.

പദ്ധതിയില്‍ നിക്ഷേപിയ്‌ക്കുന്ന പണത്തിന്‌ പൂര്‍ണ്ണ ഉത്തരവാദിത്വവും Financial Service Authority, National Funeral Trust എന്നിവയുടെ നിയന്ത്രണവും അതോടൊപ്പം നിക്ഷേപ തുക വിവിധ Trust fund കളില്‍ നിക്ഷേപിക്കുന്ന 100% ശതമാനം secured ആയിട്ടുള്ള plan providers ഇപ്പോള്‍ market-ല്‍ ലഭ്യമാണ്‌.

ഏതെങ്കിലും സാഹചര്യത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകേണ്ടി വന്നാലും വളരെ ചുരുങ്ങിയ ചിലവില്‍ Embassy നടപടികളും മറ്റ്‌ നടപടികളും plan provider ചെയ്‌തുതരുന്നത്‌ വളരെ ആശ്വാസമാണ്‌. മരണം കുടുംബത്തിനും സമൂഹത്തിനും ബാദ്ധ്യതയാകുന്ന പ്രവണത ഒഴിവാക്കുവാന്‍ prepaid funeral plan ഉപയോഗപ്പെടുത്തുക മാത്രമാണ്‌ പോംവഴി.

കഴിഞ്ഞ 2 വര്‍ഷമായി മലയാളികള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഈ മേഖലയില്‍ പ്രവര്‍ത്തിയ്‌ക്കുന്നതും UK market ലെ ഏറ്റവും മികച്ചതും മലയാളി സമൂഹത്തിന്‌ അനുയോജ്യവുമായ Funeral plans providers നെ കണ്ടെത്തിക്കൊടുക്കുന്ന സ്ഥാപനമാണ്‌  J&J funeral plans.

നിരവധി അംഗീകാരങ്ങള്‍ ലഭിച്ച J&J funeral plans ന്റെ സേവനം ഇതിനോടകം അനേകം ആളുകള്‍ പ്രയോജനപ്പെടുത്തി.

Malayalam, English, Tamil & Hindi സംസാരിയ്‌ക്കുന്ന Advisors ന്റെ സേവനം J&J funeral plans division ല്‍ ലഭ്യമാണ്‌. ?

 Features of prepaid funeral plans

 Small amount for a short period

 Price is guaranteed

 No age limit

 No medical checkup

 Fully transferable

 No need to pay till death

 Fully seccured & Regulated

 Full support from the provider

 Affordable prices

 Repatriation is also possible just one phone call away

Pre-paid Funeral Plans- നെ സംബന്ധിച്ച സൗജന്യ ഉപദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക;

Phone: 07883017076, 07846993728, 02039308901

Advertisment