Advertisment

വേനലിൽ തെളിയുന്ന മഴവില്ലിനായുള്ള കാത്തിരിപ്പിന് തുടക്കമായി. യുകെയില്‍ മഴവില്‍ സംഗീതം ജൂൺ 8 ന്

New Update

ബോൺമൗത്ത്:  മഴവിൽ സംഗീത വിരുന്ന്, യുകെയുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോർത്തിണക്കികൊണ്ട് ബോൺമൗത്തിൽ വച്ച് പ്രതിവർഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവിൽ സംഗീതം.

Advertisment

publive-image

ഈ വർഷവും പതിവുപോലെ ബോൺമൗത്തിലെ കിൻസൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ജൂൺ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂർത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

മികവിന്റെ പര്യായമായി കഴിഞ്ഞ 7 വർഷവും പുതുമകൾ ഉൾപ്പെടുത്തി ദൃശ്യശ്രവണ വിസ്മയം ഒരുക്കാൻ കഴിഞ്ഞ ഒരു ആത്മവിശ്വാസത്തോടുകൂടി നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുകയാണ് മഴവിൽ സംഗീതം.

കൂടുതൽ വിവരങ്ങൾക്ക്: Aneesh George (07915061105)

publive-image

 

Advertisment