Advertisment

വാറ്റ്ഫോർഡിൽ ഇന്ന് വൈകിട്ട് ഡോ. ബ്ലസ്സൻ മേമനയുടെ സംഗീത സായാഹ്നം

author-image
admin
New Update

വാറ്റ്ഫോഡ്‌, വേഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫല്ലൊഷിപ്പ്‌ ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്‍ ഇന്ന്. വാറ്റ്ഫോർഡിൽ ഇന്ന് വൈകിട്ട് 6.30നു സംഗീത സായാഹ്നം ഡോക്ടർ ബ്ലസ്സൻ & ഡൻസിൽ വിൽസ്സൻ ടീമിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.

Advertisment

publive-image

കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ബ്ലസ്സൻ മേമന ക്രിസ്തീയ ലോകത്തിൽ അനേക ഗാനങ്ങൾ രചിക്കുകയും, പാട്ടുകൾക്കു ഈണം നൽകുകയും, നല്ലൊരു പാട്ടുകാരനും, ഇൻഡ്യയിലും മറ്റു അനേക രാജ്യങ്ങളിൽ നടക്കുന്ന കൺ വൻഷൻ യോഗങ്ങളിൽ ആരാധനക്കു നേതൃത്വം കൊടുക്കുകയും ചെയ്യൂന്നു.

പ്രവേശനം ഫ്രീ ആണ്. അഡ്രസ്സ്‌: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ്‌ യോഹന്നാൻ 07404821143.

Advertisment