Advertisment

വാറ്റ്ഫോഡിൽ 13 ജൂലൈ വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌

author-image
admin
New Update

വാറ്റ്ഫോഡിൽ 13 ജുലയ്‌ വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ സുരേഷ്‌ ബാബു (കേരളം) വചനം പ്രസ്സംഗിക്കുന്നു രോഗികൾക്കായി പ്രത്യേകം പ്രാർത്തിക്കുന്നു.

Advertisment

publive-image

Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

Date & Time: 6.30 pm, July 13th.

വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചന ഖൊഷണവും, കുടുതൽ അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യക വിഷയങ്ങൾക്കായും പ്രാര്‍ഥിക്കുന്നു.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക

Johnson George 07852304150 Hynsil George 07985581109 Prince Yohannan 07404821143

Advertisment