follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

മേയ് 13 ശനിയാഴ്ച നടക്കുന്ന കെ സി എസ് സിയുടെ യൂറോപ്യന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാൻ എല്ലാ കായിക പ്രേമികളും സഹായാസഹകരണങ്ങൾ അഭ്യർത്ഥിക്കു ന്നതായി ഭാരവാഹികള്‍ അറിയിച്ചു

കെ സി എസ് സി ബാസൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഷിജി ചീരംവേലില്‍ » Posted : 15/02/2017

ബാസൽ . സ്വിറ്റ്സര്‍ലന്‍ഡിലെ കലാകായിക സംഘടനയായ കേരളാ കള്‍ച്ചറല്‍ & സ്പോര്‍ട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .

ബാസലിലെ സെന്റ്‌ ആന്റണീസ് പാരിഷ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . തുടര്‍ന്ന്‍ മുൻ ഭാരവാഹികള്‍ , പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .



കെ സി എസ് സി യുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാമലയാളി സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്ന് പുതിയ പ്രസിഡന്റ് ലാലു ചിറക്കലും സെക്രട്ടറി ബില്‍ജിമോന്‍ ഇടക്കരയും അഭ്യര്‍ഥിച്ചു ..

മേയ് 13 ശനിയാഴ്ച നടക്കുന്ന കെ സി എസ് സിയുടെ യൂറോപ്യന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാൻ എല്ലാ കായിക പ്രേമികളും സഹായാസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+