Advertisment

സൗഹാർദ്രം കുവൈറ്റ് ആർട്സ് ആൻഡ് കൾച്ചറൽ ഗ്രൂപ്പ് ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: സൗഹാർദ്രം കുവൈറ്റ് ആർട്സ് ആൻഡ് കൾച്ചറൽ ഗ്രൂപ്പ് 2020 , 2021 ലേക്ക് ഉള്ള പുതിയ ഭാരവാഹികൾ 24 ജനുവരി വെള്ളിയാഴ്ച്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഗ്രൂപ്പ് പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞ് എടുക്കുകയുണ്ടായി.

Advertisment

publive-image

പുതിയ ഭാരവാഹികൾ, ബിജുഭവൻസ് (പ്രസിഡന്റ്) റെഫീക് (സെക്രട്ടറി) ജ്യോതിഗണേഷ് (ട്രെഷറർ) ഉപദേശക സമിതി അംഗങ്ങൾ, റെഫീക്, രേഷ്മ, ബിജുഭവൻസ്, ജ്യോതിഗണേഷ്, സിന്ധു.എക്സിക്യൂട്ടീവ് അംഗങ്ങൾ,

സജൽ, അജിത്ത്, ഷിജു, ഷാജി, ഇസ്മയിൽ, സുജ മോൾ, ബിന്ദുഹരി, ഷൈനി ആന്റെണി, ബീന, സുജ .സി .കെ ഹുസൈൻ.എ.കെ കൂടാതെ ഗ്രൂപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളേക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.

Advertisment