Advertisment

അബുദാബി മലയാളീ സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018

author-image
admin
New Update

അബുദാബി മലയാളീ സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018 ഏപ്രിൽ മാസം 6 ന് നടത്തപ്പെടും. മൽസരത്തിലേക്കുള്ള എൻട്രികൾ മാർച്ച് മാസം മാസം 30 നു മുൻപായി സമാജം ഓഫീസിൽ നൽകേണ്ടതാണ്.

Advertisment

publive-image

മികച്ച ചിത്രം ,മികച്ച രണ്ടാമത്തെ ചിത്രം , മികച്ച സംവിധയകാൻ ,മികച്ച നടൻ , മികച്ച നടി , മികച്ച ബാലതാരം , മികച്ച പശ്ചാത്തല സംഗീതം , മികച്ച എഡിറ്റിങ് , മികച്ച ഛായാഗ്രഹണം , മികച്ച തിരക്കഥ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : സമാജം ആർട്സ് സെക്രട്ടറി ബിജു വാരിയർ ( 050 5964907 ) or സമാജം ഓഫീസ് ( 02 5537600).

publive-image

Advertisment