Advertisment

കുവൈറ്റ് ഐ.സി.എഫ് മദ്‌റസകള്‍ക്ക് നൂറുമേനി വിജയം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷനല്‍ ബോര്‍ഡിനു കീഴില്‍ ജനുവരി ആദ്യവാരത്തില്‍നടന്ന 2019 20 വര്‍ഷത്തെ പത്താം തരം പൊതുപരീക്ഷയില്‍ കുവൈത്ത്ഐ.സി.എഫ് മദ്‌റസകളില്‍ നിന്നും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

വിജയികളെ സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ കുവൈറ്റ് കമ്മറ്റിഅഭിനന്ദിച്ചു. ഏഴാം തരം പൊതുപരീക്ഷ മാര്‍ച്ചില്‍ നടക്കുമെന്ന്പരീക്ഷാവിഭാഗം അറിയിച്ചു.

Advertisment