Advertisment

അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി മത്സരവും നാടകവും വെള്ളിയാഴ്ച്ച

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 19 ന് രണ്ട് മണി മുതല്‍ ഫോട്ടോഗ്രാഫി മത്സരവും, സമാജത്തിന്റെ കഴിഞ്ഞ 50 വർഷത്തെ ചരിത്രo പറയുന്ന ഫോട്ടോകൾ ഉൽപ്പെടുത്തിയുള്ള ഫോട്ടോ എക്സിബിഷൻ, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നിഷ പുരുഷോത്തമൻ പങ്കെടുക്കുന്ന ഫോട്ടോ ടോൽക്ക്, മൊയ്തീന്‍ കോയ നയിക്കുന്ന സെമിനാർ. കൂടാതെ വൈകീട്ട് 8 മണിക്ക് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന “ഇരകൾ” എന്ന നാടകവും അരങ്ങേറും.

Advertisment