Advertisment

അബുദാബി മലയാളി സമാജത്തില്‍ ആദ്യാക്ഷരം കുറിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വരുന്ന വിജയദശമിക്ക് ഒക്ടോബര്‍ 19 രാവിലെ 6 മണി മുതല്‍ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.

മേലെ പറമ്പിൽ ആൺവീട്, സ്വപ്ന ലോകത്തെ ബാല ഭാസ്ക്കരൻ തുടങ്ങി 100 ഓളം മലയാള സിനിമക്കൾക്ക് ഗാനങ്ങൾ രചിച്ച പ്രശസ്ത പിന്നണി ഗാന രചയിതാവും , വാഗ്മിയും, സാഹിത്യകാ രനുമായ ശ്രി I.S കുണ്ടൂർ ആണ് കാര്‍മികത്വം വഹിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും സമാജം ഓഫീസുമായി ബന്ധപ്പെടുക 025537600.

Advertisment