Advertisment

'കളിവീടും കുട്ടിപ്പൂരവും' അബുദാബി മലയാളി സമാജത്തിൽ

author-image
admin
New Update

അബുദാബി:  ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത സാഹിത്യ പരിഷത്തും യുവ കലാ സാഹിതിയും ചേർന്ന് യു. എ. ഇ. യിലെ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന എകദിന ക്യാമ്പ് 'കളിവീടും കുട്ടിപ്പൂരവും' മാർച്ച് 23 രാവിലെ 9 മണി മുതൽ 5 മണി വരെ അബു ദാബി മുസ്സഫ യിലെ മലയാളി സമാജത്തിൽ നടക്കും.

Advertisment

publive-image

വിനോദത്തിലൂടെ കുട്ടികളിൽ അറിവും സാമൂഹ്യ ബോധവും വളർത്താൻ ഉതകുന്ന നിരവധി പരിപാടികൾ കൂട്ടിച്ചേർത്താണ് 'കളിവീടും കുട്ടിപ്പൂരവും' എന്ന എകദിന ക്യാമ്പ് തയ്യാറാക്കിയിട്ടുള്ളത്.

കുടുതൽ വിവരങ്ങൾക്ക്: 050 721 4117 - 050 622 8275 - 050 581 0907.

Advertisment