Advertisment

ദിലീപ് ഫാൻസ്‌ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ ഈദ് ആഘോഷം പ്രൊജക്സ്ൽ കോൺട്രാക്ടിങ് കമ്പനി തൊഴിലാളികൾക്കൊപ്പം

author-image
admin
New Update

ദിലീപ് ഫാൻസ്‌ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ ഈ വർഷത്തെ ഈദ് ആഘോഷം ബഹ്‌റൈനിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനി ആയ പ്രൊജക്സ്ൽ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം ആഘോഷിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

publive-image

ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി പരിപാടികൾ ഉത്ഘാടനം ചെയ്യും. ഔറാ ആർട്സ് സെന്റർ ഉടമ മനോജ് മയ്യന്നൂർ മുഖ്യ അതിഥി ആയിരിക്കും . കൂടുതൽ വിവരങ്ങൾക് - സാദത്ത് കരിപ്പാക്കുളം+973 38349311, ആൽബിൻ ചന്ദ്രയിൽ +973 35042935.

Advertisment