Advertisment

മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ ലാൽ കെയേഴ്‌സും, എം.എം ടീം ബഹ്രൈനുമായി ചേർന്ന് കൊണ്ട് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലക്സ് ബ്ലഡ് ബാങ്കിൽ വച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ നൂറിലധികം പേർ രക്തം ദാനം ചെയ്തു.

publive-image

ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് കോ ഓർഡിനേറ്റർസ് അമൽദേവ്, ഒ കെ, ജഗത് കൃഷ്ണകുമാര്‍, വേണു വടകര, അനു രവികുമാര്‍, അഭിലാഷ്, ലാൽ കെയെർസ് ഭാരവാഹികളായ എഫ് എം ഫൈസൽ, ഷൈജു, മണിക്കുട്ടന്‍, രതിന്‍, സുബിന്‍, അരുണ്‍, അജി ചാക്കോ, എം എം. ടീം പ്രതിനിധികള്‍ ആയ ആനന്ദ്‌, സുഭാഷ്, എബിമോന്‍, കുട്ടന്‍ തളി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

publive-image

 

Advertisment