Advertisment

ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

New Update

ബഹ്റൈന്‍:  ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.  പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു.

Advertisment

publive-image

ജേക്കബ് തേക്കും തോട്, ജെ .രാജീവന്‍, റീനാ രാജീവ് ,നിഷ രാജീവ് ,ബിസ്മിയരാജ് ,രാജ് ഉണ്ണികൃഷ്ണന്‍, എന്‍ കെ.റിലീഷ് ,കെ.ബി.സതീഷ്, എന്നിവര്‍ സംസാരിച്ചു. ഷില്‍സ റിലീഷ് ,സുമിത സതീഷ് ,ഷാഹിന ഫൈസല്‍ എന്നിവന്‍ മലയാള ത്തനിമയുള്ള ഗാനങ്ങള്‍ ആലപിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തായി ബഹ്റൈനിലെത്തിയ ജേക്കബ് തേക്കും തോടിന്‍റെ മാതാവിനെ ചടങ്ങില്‍ റീനാ രാജീവ് ഷാള്‍ അണിയിച്ചു ആദരിക്കുകയും അംഗങ്ങള്‍ മത സൗഹാര്‍ദ്ദ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ ,മിനി പണിക്കര്‍, ഷീജ ജേക്കബ് എന്നിവര്‍ നിയന്ത്രിച്ചു.

Advertisment