Advertisment

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍റെ സഹായം

New Update

ബഹ്റിന്‍:  മനാമയില്‍ ഗൃാസ് സിലിണ്ടര്‍ പൊട്ടി കെട്ടിടം തകര്‍ന്നപ്പോള്‍ സകലതും നഷ്ടപ്പെട്ടു പെരുവഴിയിലായ നാല്‍പതോളം തൊഴിലാളികള്‍ക്ക് ഫ്രണ്ട്സ് ബഹ്റൈന്‍ ഭാരവാഹികള്‍ വസ്ത്രങ്ങളും വീട്ടുപയോഗ സാധനങ്ങളും ഭക്ഷണവും എത്തിച്ചു കൊടുത്തു.

Advertisment

publive-image

ഫൈസല്‍.എഫ്.എം., റീന രാജീവ്,ഷില്‍സ റിലീഷ്, സുമിത സതീഷ്, നിഷ രാജീവ്, ഷാഹിന ഫൈസല്‍ ,ജെ. രാജീവ് രാജീവന്‍, സതീഷ്, സയ്യിദ് എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

publive-image

Advertisment