Advertisment

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍റെ മെഗാ മെഡിക്കല്‍ ക്യാംപ് ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ കൃാംപില്‍ സ്ത്രീകളും കുടുംബങ്ങളും അടങ്ങുന്ന നാനൂറോളം പേര്‍ പന്കെടുത്തു.

Advertisment

കൊളസ്ട്രോള്‍, ബ്ളഡ് പ്രഷര്‍, ഷുഗര്‍, ലിവര്‍, കിഡ്നി, യൂറിക്ക് ആസിഡ് , കൊളസ്ട്രോള്‍ എന്നിങ്ങനെ പ്രവാസികളെ അലട്ടുന്ന പ്രധാനമായ ഏഴോളം അസുഖങ്ങള്‍ക്കാണ് വിശദമായ പരിശോധന നടത്തിയത്.

publive-image

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ , വൈസ് ചെയര്‍ പേര്‍സണ്‍ റീനാ രാജീവ് ,പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍,സെക്രട്ടറി ജഗത് കൃഷണകുമാര്‍ , മെഡിക്കല്‍ വിഭാഗം കണ്‍വീനര്‍ മണിക്കുട്ടന്‍, ഷില്‍സ റിലീഷ്, സുമിത സതീഷ്, എന്നിവര്‍ നേതൃത്വം നല്‍കി .

സാമൂഹൃപ്രവര്‍ത്തകരായ പ്രദീപ് പുറവന്‍കര ,ജേക്കബ് തേക്കും തോട് , ബിജു മലയില്‍ ,സയ്യിദ് ,മോനി ഒടിക്കണ്ടത്തില്‍,സതൃന്‍ പേരാന്‍പ്ര, ലിജോയ് അല്‍ ഹിലാല്‍ എന്നിവര്‍ കൃാംപ് സന്ദര്‍ശിച്ചു.

പരിശോധനാ റിപ്പോര്‍ട്ട് തിന്‍കളാഴ്ച വൈകുന്നേരം അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ കൗണ്ടറില്‍ കിട്ടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ.രാജീവന്‍, ഷൈജു കന്‍പത്ത് , രാജ്ഉണ്ണികൃഷ്ണന്‍, ബിസ്മിയരാജ്, നിഷ രാജീവ്, രാജീവന്‍, മിനി പണിക്കര്‍ എന്നിവര്‍ നിയന്ത്രിച്ചു.

Advertisment