Advertisment

കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രചാരണം തുടക്കം കുറിച്ചു

author-image
admin
New Update

publive-image

ബഹ്‌റൈന്‍:  ഒക്ടോബറില്‍ ബഹ്റൈനില്‍ വെച്ച് വളരെ വിപുലമായി നടത്താനുദ്ദേശിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണ പരിപാടിയുടെ ഉത്ഘാടനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ കൊച്ചി മെട്രോ ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഭാരവാഹികള്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.

Advertisment